Lrc Player

PADAVAALU MIZIYULLOLE (Karaoke with Lyrics).NEW . by ANWAR PANNIKAMDAN

Unknown artist
[06:10.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:41.58] പടവാള് മിഴിയുള്ളോള്

[00:44.83] പഞ്ചാര മൊഴിയുള്ളോള്

[00:48.34] പതപൊങ്ങും ചിരിയുള്ള

[00:52.09] പൂങ്കനിതേവി

[00:54.83] പെണ്ണ് സൈനബാ ബീവി

[00:59.09] പടവാള് മിഴിയുള്ളോള്

[01:02.58] പഞ്ചാര മൊഴിയുള്ളോള്

[01:06.09] പതപൊങ്ങും ചിരിയുള്ള

[01:09.83] പൂങ്കനിതേവി

[01:12.08] പെണ്ണ് സൈനബാ ബീവി

[01:59.09] ചെഞ്ചോര ചുണ്ടിണയുണ്ട്

[02:02.09] നല്ല മൊഞ്ചുള്ള താമര തണ്ട്‌

[02:06.09] ചെഞ്ചോര ചുണ്ടിണയുണ്ട്

[02:09.33] നല്ല മൊഞ്ചുള്ള താമര തണ്ട്‌

[02:13.08] ബദറൊത്ത പെണ്ണിന്റെ ഖൽബിൽ

[02:16.09] റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ

[02:20.34] ബദറൊത്ത പെണ്ണിന്റെ ഖൽബിൽ

[02:23.33] റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ

[02:27.34] കസവണിഞ്ഞ തേൻകിനാക്കൾ

[02:29.09] പൂക്കളായ് വിരിഞ്ഞു..

[02:30.83] കാറകന്ന മാനസത്തിൽ

[02:32.58] അമ്പിളി തെളിഞ്ഞു

[02:34.58] പടവാള് മിഴിയുള്ളോള്

[02:37.83] പഞ്ചാര മൊഴിയുള്ളോള്

[02:41.34] പതപൊങ്ങും ചിരിയുള്ള

[02:45.09] പൂങ്കനിതേവി

[02:47.83] പെണ്ണ് സൈനബാ ബീവി

[03:34.34] ചിത്തിര പൂത്താലിയുണ്ട്

[03:37.34] മുത്ത് കത്തുന്ന പൊൻമാലയുണ്ട്

[03:41.34] ചിത്തിര പൂത്താലിയുണ്ട്

[03:44.59] മുത്ത് കത്തുന്ന പൊൻമാലയുണ്ട്

[03:48.33] കനകം വിളയുന്ന ഖൽബിൽ

[03:51.59] പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ

[03:55.33] കനകം വിളയുന്ന ഖൽബിൽ

[03:58.58] പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ

[04:02.58] പിരിശമുള്ള മാരനിന്നു

[04:04.58] നിന്റെ മുന്നിലെത്തി

[04:06.34] കാത്തിരുന്ന രാവിലിന്നു

[04:07.83] പൂത്തിരിയും കത്തി

[04:09.83] പടവാള് മിഴിയുള്ളോള്

[04:13.08] പഞ്ചാര മൊഴിയുള്ളോള്

[04:16.59] പതപൊങ്ങും ചിരിയുള്ള

[04:20.34] പൂങ്കനിതേവി

[04:23.09] പെണ്ണ് സൈനബാ ബീവി

[04:41.84] മൊഞ്ചത്തി ബീവി നടക്ക്

[04:44.59] നിന്റെ കഞ്ചക മാരന്റടുത്ത്

[04:48.33] മൊഞ്ചത്തി ബീവി നടക്ക്

[04:51.59] നിന്റെ കഞ്ചക മാരന്റടുത്ത്

[04:55.33] പഞ്ചവർണ്ണക്കിളിയാളെ

[04:58.34] ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്

[05:02.59] പഞ്ചവർണ്ണക്കിളിയാളെ

[05:05.58] ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്

[05:09.59] ശംസുദി'ചൊളി പരത്തും

[05:11.34] മാങ്കനികവിളിൽ

[05:13.34] സംശയിച്ചു ലജ്ജയോടെ

[05:14.83] മല്ലടിക്കും മാരൻ…

[05:17.09] പടവാള് മിഴിയുള്ളോള്

[05:20.34] പഞ്ചാര മൊഴിയുള്ളോള്

[05:23.59] പതപൊങ്ങും ചിരിയുള്ള

[05:27.34] പൂങ്കനിതേവി

[05:30.09] പെണ്ണ് സൈനബാ ബീവി

[05:34.34] പടവാള് മിഴിയുള്ളോള്

[05:37.84] പഞ്ചാര മൊഴിയുള്ളോള്

[05:41.34] പതപൊങ്ങും ചിരിയുള്ള

[05:45.34] പൂങ്കനിതേവി

[05:47.83] പെണ്ണ് സൈനബാ ബീവി