Lrc Player

MIZHIYINA NJAN KARAOKE WITH LYRICSMANIYARAമഴയണ ഞൻ MAG PS

Unknown artist
[03:39.85]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.54] ആാ... ആാ...ആാ..

[00:19.55] ആാ... ആാ...ആാ..

[00:25.04] മിഴിയിണ ഞാനടക്കുന്പോൾ

[00:27.80] കനവുകളിൽ നീ മാത്രം

[00:29.55] മിഴിയിണ ഞാൻ തുറന്നാലും

[00:32.05] നിനവുകളിൽ നീ മാത്രം

[00:47.05] മിഴിയിണ ഞാനടക്കുന്പോൾ

[00:50.04] കനവുകളിൽ നീ മാത്രം

[00:53.05] മിഴിയിണ ഞാൻ തുറന്നാലും

[00:55.80] നിനവുകളിൽ നീ മാത്രം

[01:01.79] നിനവുകൾ തൻ നീലക്കടൽ

[01:04.80] തിരകളിൽ നിൻ മുഖം മാത്രം...

[01:07.55] കടലലയിൽ വെളുത്ത വാവിൽ

[01:10.54] പൂന്തിങ്കൾ പോലെ...

[01:13.55] നിനവുകൾ തൻ നീലക്കടൽ

[01:16.55] തിരകളിൽ നിൻ മുഖം മാത്രം...

[01:19.30] കടലലയിൽ വെളുത്ത വാവിൽ

[01:22.55] പൂന്തിങ്കൾ പോലെ...

[01:25.29] മിഴിയിണ ഞാനടക്കുന്പോൾ

[01:28.05] കനവുകളിൽ നീ മാത്രം

[01:31.05] മിഴിയിണ ഞാൻ തുറന്നാലും

[01:34.05] നിനവുകളിൽ നീ മാത്രം

[01:52.04] കൽപ്പനതൻ ആരാമത്തിൽ

[01:54.79] പ്രേമ വാഹി ഒഴുകുന്പോൾ

[01:57.54] കൽപ്പടവിൽ.. പൊൻകുടമായ്..

[02:00.29] വന്നു നിന്നോളേ..

[02:03.30] നിന്റെ മലർ മിഴിയിൽ തെളിയുന്ന

[02:06.05] കവിതകൾ ഞാൻ വായിച്ചപ്പോൾ

[02:09.05] കവിതകളിൽ കണ്ടതെല്ലാം

[02:12.04] എന്രെ പേർ മാത്രം

[02:17.79] മിഴിയിണ ഞാനടക്കുന്പോൾ

[02:20.80] കനവുകളിൽ നീ മാത്രം

[02:23.79] മിഴിയിണ ഞാൻ തുറന്നാലും

[02:26.55] നിനവുകളിൽ നീ മാത്രം

[02:47.29] മണിയറയിൽ ആദ്യരാവിൽ

[02:50.04] വികൃതികൾ നീ കാണിച്ചെന്റെ

[02:53.29] തരിവളകൾ പൊട്ടിപ്പോയ

[02:55.80] മുഹൂർത്തം തൊട്ടേ..

[02:58.80] കരളറതൻ ചുമരിങ്കൽ

[03:01.56] പല വർണ്ണ ചായതിങ്കൽ

[03:04.30] എഴുതിയതാം ചിത്രങ്ങളിൽ

[03:07.80] നിൻ മുഖം മാത്രം

[03:13.55] മിഴിയിണ ഞാനടക്കുന്പോൾ

[03:16.30] കനവുകളിൽ നീ മാത്രം

[03:19.05] മിഴിയിണ ഞാൻ തുറന്നാലും

[03:22.30] നിനവുകളിൽ നീ മാത്രം

[03:25.55] മിഴിയിണ ഞാനടക്കുന്പോൾ

[03:28.04] കനവുകളിൽ നീ മാത്രം

[03:31.12] മിഴിയിണ ഞാൻ തുറന്നാലും

[03:33.80] നിനവുകളിൽ നീ മാത്രം

[03:37.05] നിനവുകൾ തൻ നീലക്കടൽ

[00:00.00] തിരകളിൽ നിൻ മുഖം മാത്രം...

[00:00.00] കടലലയിൽ വെളുത്ത വാവിൽ

[00:00.00] പൂന്തിങ്കൾ പോലെ..

[00:00.00] നിനവുകൾ തൻ നീലക്കടൽ

[00:00.00] തിരകളിൽ നിൻ മുഖം മാത്രം...

[00:00.00] കടലലയിൽ വെളുത്ത വാവിൽ

[00:00.00] പൂന്തിങ്കൾ പോലെ...

[00:00.00] മിഴിയിണ ഞാനടക്കുന്പോൾ

[00:00.00] കനവുകളിൽ നീ മാത്രം

[00:00.00] മിഴിയിണ ഞാൻ തുറന്നാലും

[00:00.00] നിനവുകളിൽ നീ മാത്രം ..