Kanneer Padam Koyyum Neram Karaoke With Lyrics Nikhil Menon Afsal Album Karaoke Mehbin
[00:31.40] കണ്ണീർ പാടം കൊയ്യും നേരം
[00:35.65] റബ്ബേ എന്നൊരു തേങ്ങൽ
[00:39.40] വെണ്ണീറാകും ഖൽബും കൊണ്ടേ
[00:43.35] വന്നേ ഞാനീ രാവിൽ
[00:47.34] എങ്ങു പോയ് സുബ്ഹാനെ നീ
[00:51.09] ഇടനെഞ്ചു പൊട്ടിപാടി ഞാൻ
[00:55.59] കണ്ണ് മൂടി പോകയായ്
[00:59.10] ഇരുളിലൊരു ചെറു തിരിയിലുണരും
[01:03.34] അമ്പിളി കതിരാകണേ
[01:07.35] കണ്ണീർ പാടം കൊയ്യും നേരം
[01:11.35] റബ്ബേ എന്നൊരു തേങ്ങൽ
[01:15.34] വെണ്ണീറാകും ഖൽബും കൊണ്ടേ
[01:18.85] വന്നേ ഞാനീ രാവിൽ
[01:54.60] കാറ്റുവീഴ്ത്തും പൂമരം
[01:58.35] ഇണനൂലു പൊട്ടിയ പമ്പരം
[02:02.60] നീറ്റിലലയും തോണിയിൽ
[02:05.85] പിടയുന്നു തീരാ ഗദ്ഗദം
[02:10.34] നോവിന്റെ മാറിൽ മോഹത്തിൻ ഖബറും
[02:14.35] ഞാനിന്നടക്കി പിരിയവേ
[02:18.34] മാവിന്റെ ചോട്ടിൽ പട്ടുറുമാലും
[02:22.10] ഒപ്പനപ്പാട്ടും തേങ്ങിയോ
[02:26.09] കിസ്സു പാട്ടിൻ ഈണമെല്ലാം
[02:30.35] എങ്ങു പോയി മാഞ്ഞിടുന്നു
[02:34.09] കണ്ണ് നീരും ബാക്കി തന്ന്
[02:38.10] നീ മറഞ്ഞോ ഓമലേ
[02:41.59] എന്റെ ഓമലേ …..
[02:50.09] റബ്ബി യാ മന്നാൻ ..
[02:54.10] ഖുതുബു യാ റഹ്മാൻ
[02:57.85] സാല ഐനൈനീ
[03:01.84] ജിഹ്ത്തു യാ സുബ്ഹാൻ
[03:05.85] അശ്റഫു ഫി കുല്ലി ലീ
[03:09.84] അഫ്തശൂഫി കുല്ലി ഹൗലീ
[03:13.85] ഐന അൻത യാ ഹബീബി
[03:17.60] അൻത യാ മൗലാലയാ...
[03:21.85] കണ്ണീർ പാടം കൊയ്യും നേരം
[03:25.84] റബ്ബേ എന്നൊരു തേങ്ങൽ
[03:29.85] വെണ്ണീറാകും ഖൽബും കൊണ്ടേ
[03:33.59] വന്നേ ഞാനീ രാവിൽ
[04:09.10] ഇല്ല പൊന്നെ ജീവിതം
[04:12.85] ഷഹനായി മൂളി നൊമ്പരം
[04:17.10] എന്റെ കളിമൺ കോട്ടയും
[04:20.59] ഉടയുന്നു തോരാ മാരിയിൽ
[04:24.84] ജന്മത്തിലാദ്യം കിതാബിലെഴുതി
[04:28.85] എല്ലാമറിയും ഉടയോനേ
[04:32.84] ഞാനറിഞ്ഞില്ല എന്നെയും വിട്ടു
[04:36.85] നീ പോകുമെന്ന് റാണിയെ
[04:40.84] തമ്പുരാനേ കേൾക്കണേ നീ
[04:44.85] എന്റെ നോവിൻ ഈ വിലാപം
[04:48.60] എന്നെ നീയിന്നേകനാക്കി
[04:52.60] പോയ്മറഞ്ഞോ ഓമലേ
[04:56.34] എന്റെ ഓമലേ ....
[05:04.60] റബ്ബി യാ മന്നാൻ ..
[05:08.60] ഖുതുബു യാ റഹ്മാൻ
[05:12.35] സാല ഐനൈനീ
[05:16.34] ജിഹ്ത്തു യാ സുബ്ഹാൻ
[05:20.35] അശ്റഫു ഫി കുല്ലി ലീ
[05:24.10] അഫ്തശൂഫി കുല്ലി ഹൗലീ
[05:28.09] ഐന അൻത യാ ഹബീബി
[05:32.34] അൻത യാ മൗലാലയാ...
[05:36.35] കണ്ണീർ പാടം കൊയ്യും നേരം
[05:40.10] റബ്ബേ എന്നൊരു തേങ്ങൽ
[05:44.09] വെണ്ണീറാകും ഖൽബും കൊണ്ടേ
[05:48.34] വന്നേ ഞാനീ രാവിൽ
[05:51.85] എങ്ങു പോയി സുബ്ഹാനെ നീ
[05:55.84] ഇടനെഞ്ചു പൊട്ടി പാടി ഞാൻ
[05:59.85] കണ്ണ് മൂടി പോകയായി
[06:04.09] ഇരുളിലൊരു ചെറു തിരിയിലുണരും
[06:07.85] അമ്പിളി കതിരാകണേ
[06:11.84] കണ്ണീർ പാടം കൊയ്യും നേരം
[06:15.84] റബ്ബേ എന്നൊരു തേങ്ങൽ
[06:19.59] വെണ്ണീറാകും ഖൽബും കൊണ്ടേ
[06:23.60] വന്നേ ഞാനീ രാവിൽ
