Ethranalu kathirunnu onnu kanuvan Kraoke
[00:27.40] എത്ര നാളു കാത്തിരുന്നു
[00:29.65] ഒന്ന് കാണുവാൻ
[00:31.64] എത്ര നാളു കാത്തിരുന്നു
[00:34.14] ഒന്നു മിണ്ടുവാൻ
[00:36.40] എത്ര നാളു കാത്തിരുന്നു
[00:38.65] ഒന്ന് കാണുവാൻ
[00:40.91] എത്ര നാളു കാത്തിരുന്നു
[00:43.15] ഒന്നു മിണ്ടുവാൻ
[00:45.15] എന്റെ മണവാട്ടി പെണ്ണാണ് നീ
[00:49.40] എന്റെ മണവാട്ടി പെണ്ണാണ് നീ
[00:54.15] എന്റെ വേഴാമ്പൽ കിളിയാണ് നീ
[00:58.40] എന്റെ പൊന്നാമ്പൽ പൂവാണ് നീ...
[01:03.40] എത്ര നാളു കാത്തിരുന്നു
[01:07.39] ഒന്ന് കാണുവാൻ
[01:08.39] എത്ര നാളു കാത്തിരുന്നു
[01:10.64] ഒന്നു മിണ്ടുവാൻ
[01:39.14] ഇഷ്ടമോതീടുവാൻ
[01:41.64] പെണ്ണെ മടിയെന്തിനാ
[01:43.89] ഖൽബ് തന്നീടുവാൻ
[01:46.15] നാണം ഇനിയെന്തിനാ
[01:48.64] മഹറായ് ഞാൻ വന്നിടാം
[01:50.65] നീ എന്റെതാകുമോ
[01:52.65] സ്നേഹക്കടലായി നീ
[01:55.14] എന്റെ മാത്രമാകുമോ
[01:57.90] നാണം നീ മാറ്റിടുമോ
[02:01.89] എന്റെ പെണ്ണായ് നീ വന്നീടുമോ
[02:06.40] എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്
[02:11.40] മധുവൂറും പൂവാകുമോ
[02:16.15] എത്ര നാളു കാത്തിരുന്നു
[02:18.40] ഒന്ന് കാണുവാൻ
[02:20.65] എത്ര നാളു കാത്തിരുന്നു
[02:22.90] ഒന്നു മിണ്ടുവാൻ
[02:51.65] മുല്ലപ്പൂവായിരം ചൂടി
[02:54.89] നീ പോരണം
[02:56.40] എന്റെ ഇണയായി നീ
[02:58.40] എന്നും ചേർന്നീടണം
[03:00.89] ലങ്കും പൊന്നായി നീ
[03:03.14] എന്നും നിന്നീടണം
[03:05.40] കൊഞ്ചും കുയിലായി നീ
[03:07.65] എന്നും പാടീടണം
[03:10.40] എന്നും എൻ നിഴലാകണം
[03:14.15] എന്റെ കരളായ് നീ മാറണം
[03:19.14] എന്റെ മുഹബ്ബത്തിൻ തേനാകണം
[03:23.39] എന്റെ ജീവനായ് നീ മാറണം
[03:28.40] എത്ര നാളു കാത്തിരുന്നു
[03:30.90] ഒന്ന് കാണുവാൻ
[03:32.89] എത്ര നാളു കാത്തിരുന്നു
[03:35.14] ഒന്നു മിണ്ടുവാൻ
[03:37.65] എത്ര നാളു കാത്തിരുന്നു
[03:39.89] ഒന്ന് കാണുവാൻ
[03:42.14] എത്ര നാളു കാത്തിരുന്നു
[03:44.40] ഒന്നു മിണ്ടുവാൻ
[03:46.39] എന്റെ മണവാട്ടി പെണ്ണാണ് നീ
[03:50.40] എന്റെ മണവാട്ടി പെണ്ണാണ് നീ
[03:54.89] എന്റെ വേഴാമ്പൽ കിളിയാണ് നീ
[03:59.65] എന്റെ പൊന്നാമ്പൽ പൂവാണ് നീ...
[04:04.40] എത്ര നാളു കാത്തിരുന്നു
[04:06.90] ഒന്ന് കാണുവാൻ
[04:09.39] എത്ര നാളു കാത്തിരുന്നു
[04:11.40] ഒന്നു മിണ്ടുവാൻ
