maalini nadhiyil
[00:24.47] മാലിനിനദിയില്‍ കണ്ണാടിനോക്കും
[00:27.96] മാനേ പുള്ളിമാനേ
[00:32.21] ആരോടും പോയ് പറയരുതീക്കഥ
[00:35.96] മാനേ പുള്ളിമാനേ
[00:40.21] മാലിനിനദിയില്‍ കണ്ണാടിനോക്കും
[00:43.71] മാനേ പുള്ളിമാനേ
[00:47.96] ആരോടും പോയ് പറയരുതീക്കഥ
[00:51.96] മാനേ പുള്ളിമാനേ
[01:10.96] നിന്‍ മലര്‍മിഴികളില്‍
[01:13.21] അഞ്ജനമെഴുതിയ
[01:15.46] നിന്റെ ശകുന്തള ഞാന്‍
[01:19.22] നിന്‍ മലര്‍മിഴികളില്‍
[01:21.22] അഞ്ജനമെഴുതിയ
[01:23.21] നിന്റെ ശകുന്തള ഞാന്‍
[01:27.22] നിന്‍ പ്രിയസഖിയുടെ
[01:29.21] ചഞ്ചലമിഴിയുടെ
[01:31.47] നിത്യകാമുകനല്ലോ ഞാന്‍
[01:35.46] നിത്യകാമുകനല്ലോ
[01:39.71] നിന്‍ പ്രിയസഖിയുടെ
[01:41.20] ചഞ്ചലമിഴിയുടെ
[01:43.21] നിത്യകാമുകനല്ലോ ഞാന്‍
[01:47.47] നിത്യകാമുകനല്ലോ
[01:51.46] മാലിനിനദിയില്‍ കണ്ണാടിനോക്കും
[01:55.21] മാനേ പുള്ളിമാനേ
[01:59.21] ആരോടും പോയ് പറയരുതീക്കഥ
[02:03.21] മാനേ പുള്ളിമാനേ
[02:22.21] കരിമ്പിന്റെ വില്ലുമായ്
[02:24.21] കൈതപ്പൂവമ്പുമായ്
[02:27.47] കണ്ണ്വാശ്രമത്തില്‍ വന്ന
[02:30.21] കാമദേവനല്ലയോ
[02:34.46] കടമിഴിപ്പീലിയാല്‍
[02:37.21] തളിരിലത്താളില്‍ നീ
[02:40.46] കല്യാണക്കുറി തന്ന
[02:42.22] ദേവകന്യയല്ലയോ
[02:50.46] നിന്‍ ചൊടിയിതളിലെ
[02:52.22] കുങ്കുമമണിയണം
[02:54.70] എന്റെ കവിൾത്തടമാകെ
[02:58.21] നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
[03:02.20] എന്റെ മേനിയിലാകെ
[03:06.46] എന്റെ മേനിയിലാകെ
[03:10.46] മാലിനിനദിയില്‍ കണ്ണാടിനോക്കും
[03:13.96] മാനേ പുള്ളിമാനേ
[03:18.20] ആരോടും പോയ് പറയരുതീക്കഥ
[03:21.95] മാനേ പുള്ളിമാനേ
