Lrc Player

Ponnarivaal Ambiliyile Kanneriyunnole Karaoke with Malayalam Synchronised Lyrics പനനരവളമപളയ

Unknown artist
[03:20.62]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.65] പൊന്നരിവാള്‍ അമ്പിളിയില്

[00:18.65] കണ്ണെറിയുന്നോളെ

[00:26.65] ആ മരത്തിന്‍ പൂന്തണലില്

[00:38.40] വാടി നില്‍ക്കുന്നോളെ...

[00:45.16] വാടി നില്‍ക്കുന്നോളെ

[01:09.89] പൊന്നരിവാള്‍ അമ്പിളിയില്

[01:11.90] കണ്ണെറിയുന്നോളെ

[01:14.66] ആ മരത്തിന്‍ പൂന്തണലില്

[01:16.89] വാടി നില്‍ക്കുന്നോളെ

[01:19.40] പൊന്നരിവാള്‍ അമ്പിളിയില്

[01:21.40] കണ്ണെറിയുന്നോളെ

[01:23.65] ആ മരത്തിന്‍ പൂന്തണലില്

[01:25.91] വാടി നില്‍ക്കുന്നോളെ

[01:28.40] വാടി നില്‍ക്കുന്നോളെ

[01:41.91] പുല്‍കുടിലിന്‍പോല്‍കതിരാം കൊച്ചുറാണിയാളെ

[01:45.90] കണ്‍ കുളിരെ നെനക്ക് വേണ്ടി

[01:50.41] നമ്മളൊന്നു പാടാം..

[01:53.16] നമ്മളൊന്നു പാടാം

[02:02.39] ഓണ നിലാ പാലലകള് ഓടി വരും നേരം,

[02:07.65] എന്തിനാണ് നിന്‍ കരളു

[02:10.15] നൊന്തു പോണെന്‍ കള്ളി

[02:11.90] എന്‍ കരളേ, കണ്‍ കുളിരെ...

[02:16.15] എന്‍ കരളേ, കണ്‍ കുളിരെ

[02:20.90] എന്‍ കരളേ, കണ്‍ കുളിരെ...

[02:23.15] നിന്നെ ഓര്‍ത്തു തന്നെ

[02:25.65] പാടുകയാണെന്‍ കരള്‍,

[02:27.65] പോരാടുമെന്‍കരങ്ങള്‍

[02:30.40] പോരാടുമെന്‍ കരങ്ങള്‍

[02:34.91] ഒത്തു നിന്നീ പൂനിലാവും

[02:37.40] നെല്‍ക്കതിരും കൊയ്യാന്‍

[02:39.90] തോളോടുതോളൊത്തു ചേര്‍ന്നു

[02:42.66] വാളുയര്‍ത്താന്‍ തന്നെ

[02:44.40] പോരുമോനീ? പോരുമോനീ?

[02:48.91] പോരുമോനീ പോരുമോനീ നേരു നേടും പോരില്‍

[02:53.66] എന്‍ കരളിന്‍ പൊന്‍ കുളിരെ,

[02:56.41] നിന്നെ ഓര്‍ത്തു പാടും.

[02:58.91] പാട്ടുകാരന്‍ നാളയുടെ

[03:00.90] ഗാട്ടുകാരനല്ലോ ഗാട്ടുകാരനല്ലോ...

[03:06.16] പൊന്നരിവാള്‍ അമ്പിളിയില്

[03:07.90] കണ്ണെറിയുന്നോളെ

[03:09.90] ആ മരത്തിന്‍ പൂന്തണലില്

[03:12.15] വാടി നില്‍ക്കുന്നോളെ...

[03:14.65] പൊന്നരിവാള്‍ അമ്പിളിയില്

[03:17.15] കണ്ണെറിയുന്നോളെ

[03:18.90] ആ മരത്തിന്‍ പൂന്തണലില്

[00:00.00] വാടി നില്‍ക്കുന്നോളെ...

[00:00.00] വാടി നില്‍ക്കുന്നോളെ