Lrc Player

maanikyaveenayumayen

yesudas
[03:46.93]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.17] മാണിക്യവീണയുമായെൻ

[00:24.93] മനസിന്റെ താമര -

[00:27.42] പൂവിലുണർന്നവളേ

[00:30.42] പാടുകില്ലേ വീണ മീട്ടുകില്ലേ

[00:35.18] നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ

[00:40.93] ഒന്നും മിണ്ടുകില്ലേ

[00:44.67] മാണിക്യവീണയുമായെൻ

[00:47.17] മനസിന്റെ താമര -

[00:49.92] പൂവിലുണർന്നവളേ

[00:52.67] പാടുകില്ലേ വീണ മീട്ടുകില്ലേ

[00:57.68] നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ

[01:03.17] ഒന്നും മിണ്ടുകില്ലേ

[01:29.17] എൻ മുഖം കാണുമ്പോൾ

[01:31.92] നിൻ കണ്ണിണകളിൽ

[01:34.67] എന്തിത്ര കോപത്തിൻ സിന്ദൂരം

[01:40.43] എന്നടുത്തെത്തുമ്പോൾ

[01:43.18] എന്തുചോദിക്കിലും

[01:45.92] എന്തിനാണെന്തിനാണീ മൌനം

[01:51.42] എന്നടുത്തെത്തുമ്പോൾ

[01:54.17] എന്തുചോദിക്കിലും

[01:56.93] എന്തിനാണെന്തിനാണീ മൌനം

[02:02.68] മാണിക്യവീണയുമായെൻ

[02:05.42] മനസിന്റെ താമര -

[02:07.93] പൂവിലുണർന്നവളേ

[02:10.93] പാടുകില്ലേ വീണ മീട്ടുകില്ലേ

[02:15.92] നിന്റെ വേദനയെന്നോടു്

[02:19.18] ചൊല്ലുകില്ലേ

[02:21.43] ഒന്നും മിണ്ടുകില്ലേ

[02:47.93] മഞ്ഞുകൊഴിഞ്ഞല്ലോ

[02:50.43] മാമ്പൂ കൊഴിഞ്ഞല്ലോ

[02:53.42] പിന്നെയും പൊൻ‌വെയിൽ വന്നല്ലോ

[02:59.18] നിൻ‌മുഖത്തെന്നോ മറഞ്ഞൊരാ

[03:03.18] പുഞ്ചിരി

[03:04.67] എന്നിനി എന്നിനി കാണും ഞാൻ

[03:10.17] നിൻ‌മുഖത്തെന്നോ മറഞ്ഞൊരാ

[03:14.17] പുഞ്ചിരി

[03:15.68] എന്നിനി എന്നിനി കാണും ഞാൻ

[03:21.43] മാണിക്യവീണയുമായെൻ

[03:24.17] മനസിന്റെ താമര

[03:26.67] പൂവിലുണർന്നവളേ

[03:29.68] പാടുകില്ലേ വീണ മീട്ടുകില്ലേ

[03:34.42] നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ

[03:40.16] ഒന്നും മിണ്ടുകില്ലേ