mele poomala
[00:42.63] മേലെ പൂമല താഴെ
[00:45.39] തേനല കാറ്റേ വാ
[00:49.63] പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും
[00:52.62] നിലാവിൻ മഞ്ചലിൽ
[00:56.38] കാറ്റേ വാ നീ വാ നീ വ
[01:01.89] മേലെ പൂമല താഴെ
[01:05.38] തേനല കാറ്റേ വാ
[01:09.13] പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും
[01:12.63] നിലാവിൻ മഞ്ചലിൽ
[01:16.39] കാറ്റേ വാ നീ വാ നീ വ
[01:43.34] കണിപ്പൂവു ചൂടി കളിയോടം
[01:45.85] തുഴഞ്ഞു നീ അരികിൽ വാ
[01:48.35] വേളിപ്പട്ടു വേണ്ടേ
[01:50.09] താളമേളം വേണ്ടേ വേണ്ടേ
[01:53.12] സൂര്യകാന്തിമലർത്താലി വേണ്ടേ
[01:55.60] കണിപ്പൂവു ചൂടി കളിയോടം
[01:58.10] തുഴഞ്ഞു നീ അരികിൽ വാ
[02:00.34] വേളിപ്പട്ടു വേണ്ടേ
[02:02.35] താളമേളം വേണ്ടേ വേണ്ടേ
[02:04.85] സൂര്യകാന്തിമലർത്താലി വേണ്ടേ
[02:07.86] കണ്മണീ പാടൂ പാടൂ
[02:10.84] നീ ചിങ്ങക്കാറ്റേ
[02:12.60] നീ വാ നീ വാ നീ വാ
[02:17.60] മേലെ പൂമല താഴെ
[02:19.85] തേനല കാറ്റേ വാ
[02:25.09] പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും
[02:28.34] നിലാവിൻ മഞ്ചലിൽ
[02:31.59] കാറ്റേ വാ നീ വാ നീ വ
[03:01.59] മുടിപ്പീലിചൂടും മുളങ്കാടിന്റെ
[03:04.85] കിങ്ങിണിക്കുഴലുമായ്
[03:06.34] താലപ്പൊലി വേണ്ടേ
[03:08.34] താളവൃന്ദം വേണ്ടേ വേണ്ടേ
[03:11.35] പൂവു തേടിത്തേടി പാടും കാറ്റേ
[03:13.85] മുടിപ്പീലിചൂടും മുളങ്കാടിന്റെ
[03:17.09] കിങ്ങിണിക്കുഴലുമായ്
[03:18.59] താലപ്പൊലി വേണ്ടേ
[03:20.60] താളവൃന്ദം വേണ്ടേ വേണ്ടേ
[03:23.34] പൂവു തേടിത്തേടി പാടും കാറ്റേ
[03:26.10] കണ്മണീ പാടൂ പാടൂ
[03:29.11] നീ ചെല്ലക്കാറ്റേ
[03:31.09] നീ വാ നീ വാ നീ വാ
[03:36.09] മേലെ പൂമല താഴെ
[03:39.09] തേനല കാറ്റേ വാ
[03:43.09] പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും
[03:46.84] നിലാവിൻ മഞ്ചലിൽ
[03:50.34] കാറ്റേ വാ നീ വാ നീ വ
