'Jeevante Jeevanam Koottukaari' Ormakkayi Karaoke with Lyrics
[00:36.66] ജീവന്റെ ജീവനാം കൂട്ടുകാരാ (രി)
[00:41.65] സ്നേഹാമൃതത്തിന്റെ നാട്ടുകാരാ (രി)
[00:47.41] ജീവന്റെ ജീവനാം കൂട്ടുകാരാ (രി)
[00:52.66] സ്നേഹാമൃതത്തിന്റെ നാട്ടുകാരാ (രി)
[00:57.90] പോകരുതേ നീ അകലരുതേ
[01:03.40] എന്നെ തനിച്ചാക്കി അകലരുതേ
[01:08.90] ജീവന്റെ ജീവനാം കൂട്ടുകാരാ (രി)
[01:14.15] സ്നേഹാമൃതത്തിന്റെ നാട്ടുകാരാ (രി)
[01:52.16] എന്നെ ഞാൻ കാണുന്ന കണ്ണുകളാണ് നീ …..
[02:05.14] എന്റെ സ്വപ്‌നങ്ങൾ തൻ വർണ്ണങ്ങളാണ് നീ …..
[02:13.65] എന്റെ സ്വരങ്ങൾക്കു ചാരുതയാണ് നീ ….
[02:21.39] എൻ ചുണ്ടിൽ വിടരും പുഞ്ചിരിയാണ് നീ………
[02:28.89] നിന്നനുരാഗ ദീപമണഞ്ഞാൽ
[02:34.64] തുടരുവാനാകുമോ ഈ യാത്ര
[02:40.40] പോകരുതേ… നീ അകലരുതേ…
[02:45.16] എന്നെ തനിച്ചാക്കി അകലരുതേ
[02:51.40] ജീവന്റെ ജീവനാം കൂട്ടുകാരാ (രി)
[02:56.41] സ്നേഹാമൃതത്തിന്റെ നാട്ടുകാരാ (രി)
[03:34.40] തപസ്സിനൊടുവിൽ നീ വരപ്രസാദമായി
[03:43.40] എനിക്ക് നീ വന്ന ജന്മ സുകൃതമായി
[03:48.90] ഞാൻ ചെയ്ത പുണ്യങ്ങൾ നീ എന്ന ഗീതമായി
[03:54.66] ജീവനിലെന്നും തുടിക്കുന്ന താളമായി
[03:59.89] നിൻ കരലാളനമേല്ക്കാതിനിയത്
[04:03.41] നിശ്ചലമാവുകയായിരിക്കും
[04:08.39] പോകരുതേ നീ അകലരുതേ
[04:14.15] എന്നെ തനിച്ചാക്കി അകലരുതേ
[04:33.64] ജീവന്റെ ജീവനാം കൂട്ടുകാരാ (രി)
[04:38.66] സ്നേഹാമൃതത്തിന്റെ നാട്ടുകാരാ (രി)
[04:43.90] പോകരുതേ നീ അകലരുതേ
[04:49.40] എന്നെ തനിച്ചാക്കി അകലരുതേ
