Lrc Player

hamdum samadum sms

Unknown artist
[06:16.99]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:29.86] Good Luck!

[00:31.61] *******************************

[00:31.99] ഹംദും സമദും നീ അള്ളാ

[00:34.49] ഹർഷിൻ ഒളിവെ യാ അള്ളാ

[00:37.24] റബ്ബന റബ്ബന യാ റബ്ബീ

[00:39.99] റബ്ബന റബ്ബന യാ റബ്ബീ

[00:43.11] ഞാനറിയാതെയെനിക്കേകീയീ ജന്മം

[00:48.25] ഏക ഇലാഹീ യാ അള്ളാ

[00:53.75] നൊംബരമേറെ സഹിച്ചെന്റെ

[00:57.25] പൊന്നുമ്മ

[00:59.00] എന്നെ വളർത്താൻ യാ അള്ളാ

[01:04.25] മസ്ജിദിൽ രാവേറെ നിന്നോടൊത്ത്ഞാൻ

[01:09.75] ഇട നെഞ്ചിൻ വേദന ചൊല്ലി കരഞ്ഞു

[01:15.00] ഇട നെഞ്ചിൻ വേദന മാത്രം....

[01:19.50] അള്ളാ ....യാ അള്ളാ....

[01:30.25] അള്ളാ... യാ അള്ളാ......

[01:41.25] ഹംദും സമദും നീ അള്ളാ

[01:43.75] ഹർഷിൻ ഒളിവെ യാ അള്ളാ

[01:46.50] റബ്ബന റബ്ബന യാ റബ്ബീ

[01:49.25] റബ്ബന റബ്ബന യാ റബ്ബീ

[02:17.25] *******************************

[02:18.89] ഇബ്ലീസിൻ കൈ പിടിച്ച്

[02:21.64] ദുനിയാവ് താണ്ടീ...

[02:24.14] ഇഹലോക സുഖങ്ങളിൽ ഇടം

[02:27.14] തേടിയലഞ്ഞു

[02:29.64] മരണത്തെ ഓർക്കും

[02:32.14] നിമിഷങ്ങളില്ലാ

[02:34.89] മതി മറന്നു ഞാൻ കഴിഞ്ഞുള്ള

[02:38.39] കാലം

[02:40.14] പിഴവുകളെല്ലാം മാപ്പാക്കി തരണേ

[02:45.64] ആലമുൽ ഹൈബായോനെ

[02:48.89] അള്ളാ മാപ്പാക്കി നൽകീടണേ അള്ളാ

[03:01.14] യാ അള്ളാ....

[03:06.14] അള്ളാ... യാ അള്ളാ...

[03:17.14] ഹംദും സമദും നീ അള്ളാ

[03:19.89] ഹർഷിൻ ഒളിവെ യാ അള്ളാ

[03:22.39] റബ്ബന റബ്ബന യാ റബ്ബീ

[03:25.14] റബ്ബന റബ്ബന യാ റബ്ബീ

[03:53.89] *******************************

[03:54.89] സത്യ ദീനിൻ പൊരുളറിഞ്ഞ്

[03:57.39] ഞാനേറെ മാറീ

[04:00.14] സുബ്ഹാനെ വണങ്ങുന്നു

[04:02.64] നീറും ഖൽബുമായ്

[04:05.64] ആരംഭ ത്വാഹതൻ ഉമ്മത്തിയായീ

[04:10.89] ഈ ജന്മം നൽകിയ രാജാതിരാജാ..

[04:16.14] മൗത്തിന്റെ നേരത്തും

[04:18.89] ഉമ്മത്തികൾക്കായ്

[04:21.64] തേങ്ങിയ ത്വാഹ തൻ വഴിയേ

[04:24.89] അള്ളാ .

[04:26.89] എന്നെയും ച്ചേർത്തീടേണേ

[04:31.64] അള്ളാ ....യാ അള്ളാ.....

[04:42.14] അള്ളാ.... യാ അള്ളാ....

[04:53.14] ഹംദും സമദും നീ അള്ളാ

[04:55.89] ഹർഷിൻ ഒളിവെ യാ അള്ളാ

[04:58.39] റബ്ബന റബ്ബന യാ റബ്ബീ

[05:01.14] റബ്ബന റബ്ബന യാ റബ്ബീ

[05:04.14] ഞാനറിയാതെയെനിക്കേകീയീ ജന്മം

[05:09.39] ഏക ഇലാഹീ യാ അള്ളാ

[05:14.89] നൊംബരമേറെ സഹിച്ചെന്റെ പൊന്നുമ്മ

[05:20.14] എന്നെ വളർത്താൻ യാ അള്ളാ

[05:25.39] മസ്ജിദിൽ രാവേറെ നിന്നോടൊത്ത്ഞാൻ

[05:30.89] ഇട നെഞ്ചിൻ വേദന ചൊല്ലി

[05:34.39] കരഞ്ഞു

[05:36.14] ഇട നെഞ്ചിൻ വേദന മാത്രം.....

[05:40.89] അള്ളാ ....യാ അള്ളാ....

[05:51.39] അള്ളാ.. യാ അള്ളാ....

[06:02.39] ഹംദും സമദും നീ അള്ളാ

[06:05.15] ഹർഷിൻ ഒളിവെ യാ അള്ളാ

[06:07.64] റബ്ബന റബ്ബന യാ റബ്ബീ

[06:10.39] റബ്ബന റബ്ബന യാ റബ്ബീ

[06:14.14] *******************************

[06:14.64] Created By: Nisamudheen Paravanna

[06:15.15] Thank You!