Lrc Player

maharil nin manam korth sms

Unknown artist
[02:48.34]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.37] Good Luck!

[00:20.62] *******************************

[00:21.51] മഹറിൽ നിൻ മനം കോർത്ത്

[00:24.51] കൊതിയായ് മാറിൽ ചാർത്തീട്ട്

[00:27.76] കയ്യിൽ നിൻകരം ചേർത്തന്നു

[00:31.01] ചൊന്നെൻ ജീവനാണെന്ന്

[00:34.26] നിലക്കാ സ്നേഹവും തന്ന്

[00:37.15] നിഴലായ് കൂട്ടിനായ് നിന്ന്

[00:40.40] എനിക്കായ് രാവുറങ്ങാൻ

[00:43.15] മാറിൻ ചൂടേകും നിലാതാരം

[00:47.15] കളിയായ് ഞാൻ പിണങ്ങുമ്പോൾ

[00:50.15] മൗനം പൂണ്ടിരിക്കുമ്പോൾ

[00:53.40] കവിളിൽ വന്ന് മുത്തം തന്ന്

[00:56.65] കൊഞ്ചും കുഞ്ഞുമനസ്സാണ്..

[00:59.81] മഹറിൽ നിൻ മനം കോർത്ത്

[01:03.06] കൊതിയായ് മാറിൽ ചാർത്തീട്ട്

[01:06.31] കയ്യിൽ നിൻകരം ചേർത്തന്നു

[01:09.31] ചൊന്നെൻ ജീവനാണെന്ന്

[01:38.81] *******************************

[01:39.47] അറിയുന്നത് മുതലേ ഖൽബിലെ

[01:42.22] ഹാജത്തിവളല്ലേ

[01:45.72] അഹദോനെൻ മോഹമറിഞ്ഞ് തന്നൊരു

[01:49.22] നിധിയല്ലേ

[01:51.72] ഇതുവരേയാരും പകരാത്തൊരു സ്നേഹം

[01:55.72] പകരുമ്പോൾ

[01:58.47] ഇടനെഞ്ചിൽ ആനന്ദത്തിൻ അറബന

[02:02.22] മുട്ടല്ലേ..

[02:04.97] അരികെ വരാൻ വൈകുന്നേരം

[02:08.22] അകതാരിൽ തീക്കനലാണ്.

[02:11.22] മണിയറയിലെ കുസൃതികളെല്ലാം

[02:14.47] മനസ്സിനൊരു സാന്ത്വനമാണ്.

[02:17.72] എൻ നിറമിഴി കണ്ടാലവനൊരു

[02:20.47] പൂപ്പെതൽ പോലെ...

[02:24.23] എൻ മാറിൽ ചേർന്ന് മയങ്ങണ കാണാൻ

[02:27.72] രസമാണ്....

[02:29.37] നെഞ്ചിൽ നിൻ മുഖം ചേർത്ത്

[02:32.62] കനവിൻ കൂടു കൂട്ടീട്ട്...

[02:35.62] കയ്യിൽ എൻ കരം ചേർത്തന്നു

[02:38.62] ചൊന്നെൻ ജീവനാണെന്ന്.

[02:42.04] *******************************

[02:44.53] Created By: Nisamudheen Paravanna

[02:46.03] Thank You!