Lrc Player

chanthamulla penkodiye sms

Unknown artist
[06:44.52]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:56.66] Good Luck!

[00:57.91] *******************************

[00:58.66] A :ചന്തമുള്ള പെൺകൊടിയേ

[01:01.16] നിന്നെക്കാണാൻ എന്തഴകാ

[01:03.41] ചന്തമേറും പൂമതിയേ

[01:05.91] ഉള്ളിലെന്നും നിൻമുഖമാ

[01:08.41] B :ചന്തമുള്ള പെൺകൊടിയേ

[01:10.66] നിന്നെക്കാണാൻ എന്തഴകാ

[01:13.16] ചന്തമേറും പൂമതിയേ

[01:15.66] ഉള്ളിലെന്നും നിൻമുഖമാ

[01:17.91] A :നെഞ്ചിലെന്നും

[01:18.91] ഓർത്തിരിക്കാൻ

[01:20.41] എന്റെ കൂടെ കൂട്ടിരിക്കാൻ

[01:22.91] പോരുമോ പെൺകൊടിയേ

[01:25.16] ഇന്നുമെന്നെ സ്വന്തമാക്കാൻ

[01:27.66] പോരെടീ സുന്ദരിയേ

[01:30.16] എന്നുമെന്റെ സ്വന്തമാകാൻ

[01:32.66] B :ചന്തമുള്ള പെൺകൊടിയേ

[01:35.16] നിന്നെക്കാണാൻ എന്തഴകാ

[01:37.41] ചന്തമേറും പൂമതിയേ

[01:39.91] ഉള്ളിലെന്നും നിൻമുഖമാ

[02:44.41] *******************************

[02:45.41] A :ഖൽബിലെന്നും കാത്തു

[02:46.66] വെച്ചൊരു

[02:47.41] നിധിയാണ് നീ...

[02:50.16] എന്റെ നെഞ്ചിൽ ആശ തീർത്ത

[02:52.16] പൊന്നാണ് നീ..

[02:54.91] നിന്നെ തന്നെ നോക്കി നിൽക്കാൻ

[02:57.16] രസമാണെടീ ...

[02:59.91] നിന്നെയെന്നും ഓർത്തിരിക്കാൻ

[03:01.91] സുഖമാണെടീ....

[03:04.66] B :ഖൽബിലെന്നും കാത്തു

[03:06.16] വെച്ചൊരു

[03:06.66] നിധിയാണ് നീ...

[03:09.66] എന്റെ നെഞ്ചിൽ ആശ തീർത്ത

[03:11.66] പൊന്നാണ് നീ...

[03:14.41] നിന്നെ തന്നെ നോക്കി നിൽക്കാൻ

[03:16.41] രസമാണെടീ ...

[03:19.16] നിന്നെയെന്നും ഓർത്തിരിക്കാൻ

[03:21.16] സുഖമാണെടീ.....

[03:24.16] A :മുജ്സേ പ്യാര് കരോ

[03:26.66] തു മേരീ റാന് ബനോ

[03:28.91] മുജ്സേ യാദ് കരോ

[03:31.41] തു മേരീ ജാന് ബനോ

[03:33.91] മുജേ തും ബൂൽ നജാനാ

[03:36.16] തേരെ ലിയേ യെ സിന്ദഗി

[03:38.66] മുജേ തും ബൂൽ നജാനാ

[03:41.16] തേരെ ലിയേ യെ സിന്ദഗി

[03:43.66] B :ചന്തമുള്ള പെൺകൊടിയേ

[03:45.91] നിന്നെക്കാണാൻ എന്തഴകാ

[03:48.41] ചന്തമേറും പൂമതിയേ

[03:50.66] ഉള്ളിലെന്നും നിൻമുഖമാ

[04:40.16] *******************************

[04:41.66] B :മുഹബ്ബത്തിൻ തോപ്പിൽ

[04:43.16] പൂത്ത മലരാണ് നീ...

[04:46.41] മുഹബ്ബത്തിൻ തേൻ പകർന്ന

[04:48.66] മോളാണ് നീ..

[04:51.41] എന്റെ നെഞ്ചിൽ എന്നും നീ

[04:53.41] കുളിരാണെടീ ...

[04:56.16] എന്നും നിന്നിൽ ചേർന്നിരിക്കാൻ

[04:58.41] കൊതിയാണെടീ ...

[05:01.16] A :മുഹബ്ബത്തിൻ തോപ്പിൽ

[05:02.41] പൂത്ത മലരാണ് നീ...

[05:05.91] മുഹബ്ബത്തിൻ തേൻ പകർന്ന

[05:07.91] മോളാണ് നീ...

[05:10.91] എന്റെ നെഞ്ചിൽ എന്നും നീ

[05:12.91] കുളിരാണെടീ ...

[05:15.66] എന്നും നിന്നിൽ ചേർന്നിരിക്കാൻ

[05:17.66] കൊതിയാണെടീ ...

[05:20.41] B :മുജെസെ പ്യാര് ദിയോ

[05:22.91] തു മേരി സാത് രഹോ

[05:25.41] മുജെ തെര ദിൽ ദൈതോ

[05:27.66] മുജെ മേരെ ചാൻ ദൈതോ

[05:30.16] മുജെ തും ധൂർ നജാനാ

[05:32.41] തുജ്കോമെ അപ് ബനോ

[05:35.16] മുജെ തും ധൂർ നജാനാ

[05:37.41] തുജ്കോമെ അപ്ന ബനോ

[05:39.91] A :ചന്തമുള്ള പെൺകൊടിയേ

[05:42.41] നിന്നെക്കാണാൻ എന്തഴകാ

[05:44.91] ചന്തമേറും പൂമതിയേ

[05:47.16] ഉള്ളിലെന്നും നിൻമുഖമാ

[05:49.66] B 'ചന്തമുള്ള പെൺകൊടിയേ

[05:51.91] നിന്നെക്കാണാൻ എന്തഴകാ

[05:54.41] ചന്തമേറും പൂമതിയേ

[05:56.91] ഉള്ളിലെന്നും നിൻമുഖമാ

[05:59.16] A :നെഞ്ചിലെന്നും

[05:59.81] ഓർത്തിരിക്കാൻ

[06:01.31] എന്റെ കൂടെ കൂട്ടിരിക്കാൻ

[06:03.81] പോരുമോ പെൺകൊടിയേ

[06:06.31] ഇന്നുമെന്നെ സ്വന്തമാക്കാൻ

[06:08.56] പോരെടീ സുന്ദരിയേ

[06:11.31] എന്നുമെന്റെ സ്വന്തമാകാൻ

[06:13.56] A :ചന്തമുള്ള പെൺകൊടിയേ

[06:16.06] നിന്നെക്കാണാൻ എന്തഴകാ

[06:18.31] ചന്തമേറും പൂമതിയേ

[06:20.81] ഉള്ളിലെന്നും നിൻമുഖമാ

[06:23.31] *******************************

[06:25.31] Created By: Nisamudheen Paravanna

[06:40.06] Thank You!