enne vittu sms
[00:28.37] Good Luck!
[00:29.87] *******************************
[00:30.62] എന്നെ വിട്ടു പിരിയാനെങ്കിൽ
[00:33.87] സ്നേഹിച്ചതെന്തിനാ...
[00:37.12] ഒരുമിച്ചു ജീവിക്കാനായ്
[00:40.62] ആശിച്ചതല്ലേ നാം
[00:43.87] മോഹങ്ങൾ കാറ്റിൽ പറത്തി
[00:47.12] സ്വപ്നങ്ങൾ എറിഞ്ഞുടച്ചു
[00:50.62] നെഞ്ചകത്തു മുറിവും നൽകി പറന്ന
[00:54.37] പെൺകിളീ...
[00:57.37] കൊതിപ്പിച്ചു കണ്ണു കലക്കി
[01:00.12] കുഞ്ഞാറ്റക്കിളീ...
[01:03.87] എന്നെ വിട്ടു പിരിയാനെങ്കിൽ
[01:07.12] സ്നേഹിച്ചതെന്തിനാ...
[01:10.62] ഒരുമിച്ചു ജീവിക്കാനായ്
[01:13.87] ആശിച്ചതല്ലേ നാം
[01:43.12] *******************************
[01:44.02] ഒരുനാളിൽ നിൻ മനസ്സിൽ
[01:47.00] ഞാനായിരുന്നില്ലേ
[01:50.50] ഒരുപാട് സന്തോഷത്തിൽ നമ്മളും
[01:54.75] കഴിഞ്ഞില്ലേ
[01:57.25] എന്നിട്ടും എന്നെ നീ വിട്ടു
[02:01.00] പോയതെന്താണ്..
[02:03.75] ഞാൻ നൽകിയ സ്നേഹത്ത
[02:07.25] വലിച്ചിട്ടതെന്താണ്
[02:10.50] കിനാവിന്റെ വാതിലടച്ചു
[02:14.00] പറന്നെങ്ങു പോ....യ്
[02:20.50] എന്നെ വിട്ടു പിരിയാനെങ്കിൽ
[02:23.75] സ്നേഹിച്ചതെന്തിനാ...
[02:27.25] ഒരുമിച്ചു ജീവിക്കാനായ്
[02:30.50] ആശിച്ചതല്ലേ നാം
[02:59.75] *******************************
[03:00.50] പതിവായെൻ നിഴലായ് വന്ന്
[03:03.75] എൻ മനം കവർന്നില്ലേ
[03:07.00] പല സ്വപ്നം നെഞ്ചിൽ പതിച്ച്
[03:10.50] പതിയെ നി പിരിഞ്ഞില്ലേ
[03:13.75] അന്നത്തെ ചിരി മഴയിൽ അറിയാതെ
[03:18.25] നനഞ്ഞു ഞാൻ
[03:20.50] മുള്ളുള്ള ചതിക്കുഴിയിൽ
[03:23.50] ഞാൻ വീണു പിടഞ്ഞു പോയ്
[03:27.25] കനവെന്ത് കനലാകുന്നു
[03:30.50] വിതുമ്പുന്നു ഞാൻ
[03:37.00] എന്നെ വിട്ടു പിരിയാനെങ്കിൽ
[03:40.51] സ്നേഹിച്ചതെന്തിനാ...
[03:43.75] ഒരുമിച്ചു ജീവിക്കാനായ്
[03:47.25] ആശിച്ചതല്ലേ നാം
[03:50.50] മോഹങ്ങൾ കാറ്റിൽ പറത്തി
[03:53.76] സ്വപ്നങ്ങൾ എറിഞ്ഞുടച്ചു
[03:57.25] നെഞ്ചകത്തു മുറിവും നൽകി പറന്ന
[04:00.75] പെൺകിളീ...
[04:03.75] കൊതിപ്പിച്ചു കണ്ണു കലക്കി
[04:06.75] കുഞ്ഞാറ്റക്കിളീ....
[04:10.50] എന്നെ വിട്ടു പിരിയാനെങ്കിൽ
[04:13.75] സ്നേഹിച്ചതെന്തിനാ...
[04:17.00] ഒരുമിച്ചു ജീവിക്കാനായ്
[04:20.50] ആശിച്ചതല്ലേ നാം
[04:24.01] *******************************
[04:25.26] Created By: Nisamudheen Paravanna
[04:26.01] Thank You!
