manasinte maniyarayil sms
[00:20.37] Good Luck!
[00:22.37] *******************************
[00:23.37] മനസ്സിന്റെ മണിയറയിൽ
[00:27.37] സുന്ദരിയായ മോളുണ്ട്
[00:31.12] കഥ പറയാൻ കൂട്ടിനായ്
[00:35.12] കാത്തിരുന്നൊരു പെണ്ണുണ്ട്
[00:38.87] നാണത്താൽ ചിരിതൂകും
[00:42.87] സുന്ദരിയായ മോളാണ്
[00:46.62] കിന്നാര കഥ പറയാൻ
[00:50.62] കൂട്ട് വന്നൊരു പെണ്ണാണ്
[00:54.37] മനസ്സിന്റെ മണിയറയിൽ
[00:58.12] സുന്ദരിയായ മോളുണ്ട്
[01:02.12] കഥ പറയാൻ കൂട്ടിനായ്
[01:06.12] കാത്തിരുന്നൊരു പെണ്ണുണ്ട്
[01:47.37] *******************************
[01:48.62] അല്ലിമലർക്കിളി അഴകാണ്
[01:52.37] അഴക് വിടർത്തും ചിരിയാണ്
[01:56.37] തെളിമയിലുള്ളാരു മനമാണ്
[02:00.12] ഇന്നെൻ ഭാഗ്യവുംഅവളാണ്
[02:04.12] അല്ലിമലർക്കിളി അഴകാണ്
[02:07.87] അഴക് വിടർത്തും ചിരിയാണ്
[02:11.88] തെളിമയിലുള്ളാരു മനമാണ്
[02:15.63] ഇന്നെൻ ഭാഗ്യവുംഅവളാണ്
[02:19.13] എന്റെ മുഹബ്ബത്തിൻ നിധിയാണ്
[02:22.87] എന്റെ കരളിന്റെ കരളാണ്
[02:26.87] എന്റെ ഇഷ്കിൻ കുടമാണ്
[02:30.62] എന്റെ സുന്ദരി മോളാണ്
[02:35.13] മനസ്സിന്റെ മണിയറയിൽ
[02:38.87] സുന്ദരിയായ മോളുണ്ട്
[02:42.88] കഥ പറയാൻ കൂട്ടിനായ്
[02:46.62] കാത്തിരുന്നൊരു പെണ്ണുണ്ട്
[02:50.63] നാണത്താൽ ചിരിതൂകും
[02:54.37] സുന്ദരിയായ മോളാണ്
[02:58.37] കിന്നാര കഥ പറയാൻ
[03:02.12] കൂട്ട് വന്നൊരു പെണ്ണാണ്
[03:43.87] *******************************
[03:44.52] ഇരുളുകൾ വീണെൻ വഴികളിലായ്
[03:48.52] തെളിമ നിറച്ചതുമവളാണ്
[03:52.27] ദുഃഖം നിറയും എൻഖൽബിൽ
[03:56.02] പോലിവുകൾ തീർത്തതുമവളാണ്
[04:00.02] ഇരുളുകൾ വീണെൻ വഴികളിലായ്
[04:03.77] തെളിമ നിറച്ചതുമവളാണ്
[04:07.77] ദുഃഖം നിറയും എൻഖൽബിൽ
[04:11.52] പോലിവുകൾ തീർത്തതുമവളാണ്
[04:15.02] എന്റെ മാനിമ്പപൂവാണ്
[04:18.77] എന്റെ ഭാഗ്യവുമവളാണ്
[04:22.77] നല്ല സുന്ദരിമലരാണ്
[04:27.02] പാവം പെണ്ണാണ് ...
[04:31.02] മനസ്സിന്റെ മണിയറയിൽ
[04:34.77] സുന്ദരിയായ മോളുണ്ട്
[04:38.77] കഥ പറയാൻ കൂട്ടിനായ്
[04:42.52] കാത്തിരുന്നൊരു പെണ്ണുണ്ട്
[04:46.52] നാണത്താൽ ചിരിതൂകും
[04:50.27] സുന്ദരിയായ മോളാണ്
[04:54.27] കിന്നാര കഥ പറയാൻ
[04:58.02] കൂട്ട് വന്നൊരു പെണ്ണാണ്
[05:01.77] മനസ്സിന്റെ മണിയറയിൽ
[05:05.77] സുന്ദരിയായ മോളുണ്ട്
[05:09.77] കഥ പറയാൻ കൂട്ടിനായ്
[05:13.52] കാത്തിരുന്നൊരു പെണ്ണുണ്ട്
[05:17.52] *******************************
[05:18.59] Created By: Nisamudheen Paravanna
[05:19.02] Thank You!
