kanneerilla karayan sms
[00:35.40] Good Luck!
[00:36.90] *******************************
[00:37.65] A :കണ്ണീരില്ല കരയാൻ
[00:40.65] ആഗ്രഹമില്ല പിരിയാൻ
[00:44.40] ഇന്നെനിക്ക് ഭാഗ്യമില്ല
[00:47.15] നിന്നുടെ കൂടെ ജീവിക്കാൻ
[00:50.65] ഇന്നെനിക്ക് ഭാഗ്യമില്ല
[00:53.40] നിന്നുടെ കൂടെ ജീവിക്കാൻ
[00:56.65] B :കണ്ണീരില്ല കരയാൻ
[00:59.65] ആഗ്രഹമില്ല പിരിയാൻ
[01:03.15] ഇന്നെനിക്ക് ഭാഗ്യമില്ല
[01:05.90] നിന്നുടെ കൂടെ ജീവിക്കാൻ
[01:09.65] ഇന്നെനിക്ക് ഭാഗ്യമില്ല
[01:12.40] നിന്നുടെ കൂടെ ജീവിക്കാൻ
[01:15.65] A+B :കണ്ണീരില്ല കരയാൻ
[01:18.65] ആഗ്രഹമില്ല പിരിയാൻ
[01:55.40] *******************************
[01:56.65] B :ആശകൾ അകന്നു പോയ്
[01:59.65] ആഗ്രഹങ്ങൾ ബാക്കിയായ്
[02:03.40] ഞാൻ കണ്ട സ്വപ്നങ്ങൾ
[02:05.90] തകർന്നടിഞ്ഞു പോയ്
[02:15.40] ആശകൾ അകന്നു പോയ് ആഗ്രഹങ്ങൾ
[02:20.15] ബാക്കിയായ്
[02:22.15] ഞാൻ കണ്ട സ്വപ്നങ്ങൾ
[02:24.90] തകർന്നടിഞ്ഞു പോയ്
[02:28.65] കോർത്തു വെച്ച സ്നേഹത്തിൻ
[02:31.40] നൂലറ്റുപോയ്
[02:34.40] A :വെറുതേ എൻ മനസിൽ മോഹ
[02:37.65] കാറ്റായ് നീ വീശിയടിച്ച
[02:41.15] സ്നേഹമാകും കുളിരും നൽകി
[02:43.90] കരളും കവർന്നു പോയ പെണ്ണ
[02:47.40] എന്നെ വിട്ടകന്നില്ലേ കൂട്ടു
[02:51.15] വേറെ തേടില്ലേ
[02:53.65] എന്നെ വിട്ടകന്നില്ലേ കൂട്ടു
[02:57.40] വേറെ തേടില്ലേ
[03:02.90] B :കണ്ണീരില്ല കരയാൻ
[03:05.90] ആഗ്രഹമില്ല പിരിയാൻ
[03:39.90] *******************************
[03:40.90] A :തുടക്കമിൽ ചിരിച്ചു കാട്ടി
[03:43.90] ഒടുക്കമെന്നെ പിരിഞ്ഞുവോ
[03:47.65] സ്നേഹം നടിച്ചെന്നെ
[03:50.15] നിരാശയാക്കി പോയ്
[03:59.65] തുടക്കമിൽ ചിരിച്ചു കാട്ടി
[04:02.90] ഒടുക്കമെന്നെ പിരിഞ്ഞുവോ
[04:06.40] സ്നേഹം നടിച്ചെന്നെ
[04:09.15] നിരാശയാക്കി പോയ്
[04:12.55] ജീവൻ കൊടുക്കാനും
[04:15.19] തുനിഞ്ഞിറങ്ങി ഞാൻ
[04:18.44] B :അരുതേ ഇനി ആ മനതാരിൽ
[04:21.69] ഇതുപോലുള്ള
[04:22.94] തമാശകളൊന്നും
[04:25.19] ക്രൂരതയ്ക്ക് മെഡലും വാങ്ങി
[04:27.94] ഇരുളിൽ ഇഴഞ്ഞു കഴിഞ്ഞു നീയെ
[04:31.44] ജീവിതം തകർക്കല്ലേ ജീവനും
[04:35.44] കളയല്ലേ..
[04:37.69] ജീവിതം തകർക്കല്ലേ ജീവനും
[04:41.94] കളയല്ലേ..
[04:46.94] A :കണ്ണീരില്ല കരയാൻ
[04:49.94] ആഗ്രഹമില്ല പിരിയാൻ
[04:53.69] ഇന്നെനിക്ക് ഭാഗ്യമില്ല
[04:56.45] നിന്നുടെ കൂടെ ജീവിക്കാൻ
[04:59.94] ഇന്നെനിക്ക് ഭാഗ്യമില്ല
[05:02.69] നിന്നുടെ കൂടെ ജീവിക്കാൻ
[05:05.69] B :കണ്ണീരില്ല കരയാൻ
[05:08.94] ആഗ്രഹമില്ല പിരിയാൻ
[05:12.44] ഇന്നെനിക്ക് ഭാഗ്യമില്ല
[05:15.19] നിന്നുടെ കൂടെ ജീവിക്കാൻ
[05:18.83] ഇന്നെനിക്ക് ഭാഗ്യമില്ല
[05:21.58] നിന്നുടെ കൂടെ ജീവിക്കാൻ
[05:24.58] A+B :കണ്ണീരില്ല കരയാൻ
[05:27.83] ആഗ്രഹമില്ല പിരിയാൻ
[05:32.08] *******************************
[05:33.33] Created By: Nisamudheen Paravanna
[05:46.58] Thank You!
