Thonikkaranum - festival song karaoke with lyrics
[00:34.24] ഓ...ഓ...ഓ.....ഓ.....
[00:49.50] തോണിക്കാരനുമവൻ്റെ പാട്ടും കൂടണഞ്ഞു...
[00:58.74] തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ വിളക്കണഞ്ഞു
[01:07.00] നിറയുമോർമ്മകൾ എൻ്റെ നെഞ്ചിൽ
[01:12.24] പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ
[01:15.24] നിനക്കും എനിക്കും ഉറക്കമില്ലല്ലോ
[01:25.24] കായലേ.....കായലേ.....വൈക്കം കായലേ....
[01:35.99] തോണിക്കാരനുമവൻ്റെ പാട്ടും കൂടണഞ്ഞു...
[02:26.50] നിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിക്കാം
[02:33.49] നിന്റെ കൂടെ പുലരുവോളം ഞാനും കരയാം
[02:41.24] പ്രണയ വേദനയറിഞ്ഞവർക്കായ് നാലുവരി പാടാം
[02:49.24] പ്രണയ വേദനയറിഞ്ഞവർക്കായ് നാലുവരി പാടാം
[02:57.50] പാടാം....കായലേ.....കായലേ.....വൈക്കം കായലേ....
[03:15.24] തോണിക്കാരനുമവൻ്റെ പാട്ടും കൂടണഞ്ഞു...
[04:05.74] നിന്റെ നുരകൾ പൂക്കളാക്കും ചന്ദ്രരശ്മീ
[04:13.50] മേടസ്മൃതിയിൽ മയങ്ങി നിൽക്കും കർണ്ണികാരം
[04:21.74] മരിക്കും മുൻപീ ജീവിതാഭയിൽ നാലുവരി പാടാം
[04:32.99] മരിക്കും മുൻപീ ജീവിതാഭയിൽ നാലുവരി പാടാം
[04:40.99] പാടാം....കായലേ.....കായലേ.....വൈക്കം കായലേ....
[04:52.49] തോണിക്കാരനുമവൻ്റെ പാട്ടും കൂടണഞ്ഞു...
[05:02.25] തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ വിളക്കണഞ്ഞു
[05:10.25] നിറയുമോർമ്മകൾ എൻ്റെ നെഞ്ചിൽ
[05:14.24] പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ
[05:22.50] നിനക്കും എനിക്കും ഉറക്കമില്ലല്ലോ
[05:36.24] കായലേ.....കായലേ.....വൈക്കം കായലേ....
