Mamaankam Palakuri Kondaadi (Vasantha Geethangal)- Malayalam Karaoke with synced lyrics
[01:30.64] മാമാങ്കം.. പലകുറി കൊണ്ടാടി
[01:39.89] നിളയുടെ തീരങ്ങൾ.. നാവായിൽ
[01:47.14] മാമാങ്കം പലകുറി കൊണ്ടാടി
[01:52.89] നിളയുടെ തീരങ്ങൾ നാവായിൽ
[01:59.15] മാമാങ്കം പലകുറി കൊണ്ടാടി
[02:04.14] നിളയുടെ തീരങ്ങൾ നാവായിൽ
[02:10.39] കേരളപ്പഴമ ചരിതമെഴുതിയൊരു
[02:13.15] ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
[02:18.64] പറയുക പറയുക നിണമൊഴുകിയ കഥ
[02:21.89] മാമാങ്കം പലകുറി കൊണ്ടാടി
[02:26.39] നിളയുടെ തീരങ്ങൾ നാവായിൽ
[02:32.89] കേരളപ്പഴമ ചരിതമെഴുതിയൊരു
[02:35.89] ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
[02:41.15] പറയുക പറയുക നിണമൊഴുകിയ കഥ
[02:44.39] മാമാങ്കം പലകുറി കൊണ്ടാടി
[02:49.14] നിളയുടെ തീരങ്ങൾ നാവായിൽ
[03:15.46] അമ്പേന്തി വില്ലേന്തി വാളേന്തിയും
[03:20.71] തമ്പേറിൻ താളത്തിൽ പോരാടിയും
[03:26.72] അമ്പേന്തി വില്ലേന്തി വാളേന്തിയും
[03:32.22] തമ്പേറിൻ താളത്തിൽ പോരാടിയും
[03:37.71] നിലപാടുനിന്ന തിരുമേനിമാര്
[03:40.22] തലകൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ
[03:43.47] ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
[03:45.97] അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു
[03:49.22] മാമാങ്കം പലകുറി കൊണ്ടാടി
[03:53.96] നിളയുടെ തീരങ്ങൾ നാവായിൽ
[04:20.27] സാമൂരിക്കോലോത്തെ മേൽക്കോയ്മയും
[04:25.52] മങ്ങാത്ത മായാത്ത മലയാണ്മയും
[04:31.28] സാമൂരിക്കോലോത്തെ മേൽക്കോയ്മയും
[04:36.53] മങ്ങാത്ത മായാത്ത മലയാണ്മയും
[04:42.02] നിണനീരിലന്നു മണലാഴിയിൽ
[04:44.53] എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ
[04:48.02] ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ
[04:50.52] ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു
[04:54.02] മാമാങ്കം പലകുറി കൊണ്ടാടി
[04:58.02] നിളയുടെ തീരങ്ങൾ നാവായിൽ
[05:04.52] കേരളപ്പഴമ ചരിതമെഴുതിയൊരു
[05:07.53] ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
[05:12.77] പറയുക പറയുക നിണമൊഴുകിയ കഥ
[05:16.28] മാമാങ്കം പലകുറി കൊണ്ടാടി
[05:20.77] നിളയുടെ തീരങ്ങൾ നാവായിൽ
[05:27.27] കേരളപ്പഴമ ചരിതമെഴുതിയൊരു
[05:30.27] ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
[05:35.52] പറയുക പറയുക നിണമൊഴുകിയ കഥ
[05:38.77] മാമാങ്കം പലകുറി കൊണ്ടാടി
[05:43.27] നിളയുടെ തീരങ്ങൾ നാവായിൽ
