Ummante Kaladi Padilanu Subargam Karaoke With lyrics
[00:32.66] ഉമ്മാന്റെ കാലാടിപ്പാടിലാണ്
[00:35.91] സുബർക്കം ഓർത്തോളീൻ..
[00:37.89] ഉദി മദിയാം മുത്ത് മുഹമ്മദിൻ
[00:40.40] തൂമൊഴിയുള്ളിലുറച്ചോളീൻ..
[00:43.15] അമ്മിഞ്ഞപ്പാലിൻ മധുരം ഇന്ന് മറക്കാമോ..
[00:48.66] അമ്മിഞ്ഞപ്പാലിൻ മധുരം ഇന്ന് മറക്കാമോ..
[00:53.65] ആയിരം പോറ്റുമ്മ വന്നാൽ
[00:56.64] സ്വന്തം പെറ്റുമ്മയായിടുമോ..
[00:59.15] ഉമ്മാന്റെ കാലാടിപ്പാടിലാണ്
[01:02.40] സുബർക്കം ഓർത്തോളീൻ..
[01:04.41] ഉദി മദിയാം മുത്ത് മുഹമ്മദിൻ
[01:07.15] തൂമൊഴിയുള്ളിലുറച്ചോളീൻ..
[01:31.90] താലോല പാട്ടുകൾ പോലേ മറ്റൊരു പാട്ടുണ്ടോ..
[01:36.03] താരാട്ടാൻ ഉമ്മയെ പോലേ
[01:38.78] വേറൊരു കൂട്ടുണ്ടോ..
[01:41.54] താലോല പാട്ടുകൾ പോലേ മറ്റൊരു പാട്ടുണ്ടോ..
[01:46.78] താരാട്ടാൻ ഉമ്മയെ പോലേ
[01:49.79] വേറൊരു കൂട്ടുണ്ടോ..
[01:52.04] ഉമ്മാന്റെ മടിത്തട്ട്
[01:54.54] സ്വർഗീയ പൂന്തട്ട്..
[01:57.54] ഉമ്മാന്റെ മടിത്തട്ട്
[02:00.28] സ്വർഗീയ പൂന്തട്ട്..
[02:02.54] സ്നേഹക്കാവാണ്.. ഉമ്മ സഹനത്തണലാണ്..
[02:08.04] സ്നേഹക്കാവാണ്.. ഉമ്മ സഹനത്തണലാണ്..
[02:13.29] ഉമ്മാന്റെ കാലാടിപ്പാടിലാണ്
[02:16.04] സുബർക്കം ഓർത്തോളീൻ..
[02:18.79] ഉദി മദിയാം മുത്ത് മുഹമ്മദിൻ
[02:21.29] തൂമൊഴിയുള്ളിലുറച്ചോളീൻ..
[02:45.54] കണ്ണുള്ളോർക്കൊന്നും
[02:47.29] കണ്ണിൻ കാഴ്ചകളറിയൂലാ..
[02:50.29] കരളിമ്പാ പെറ്റുമ്മാനെ വാങ്ങാനൊക്കൂലാ..
[02:55.54] കണ്ണുള്ളോർക്കൊന്നും
[02:58.29] കണ്ണിൻ കാഴ്ചകളറിയൂലാ..
[03:01.04] കരളിമ്പാ പെറ്റുമ്മാനെ വാങ്ങാനൊക്കൂലാ..
[03:06.29] ഏറെ പൊറുക്കാനും.. എല്ലാം സഹിക്കാനും..
[03:11.79] ഏറെ പൊറുക്കാനും.. എല്ലാം സഹിക്കാനും..
[03:16.78] മനസ്സുറപ്പുള്ളോര് ഉമ്മാ മധുരക്കനിയാണ്..
[03:22.03] മനസ്സുറപ്പുള്ളോര് ഉമ്മാ മധുരക്കനിയാണ്..
[03:27.54] ഉമ്മാന്റെ കാലാടിപ്പാടിലാണ്
[03:31.04] സുബർക്കം ഓർത്തോളീൻ..
[03:33.04] ഉദി മദിയാം മുത്ത് മുഹമ്മദിൻ
[03:35.29] തൂമൊഴിയുള്ളിലുറച്ചോളീൻ..
[03:38.28] അമ്മിഞ്ഞപ്പാലിൻ മധുരം ഇന്ന് മറക്കാമോ..
[03:43.29] അമ്മിഞ്ഞപ്പാലിൻ മധുരം ഇന്ന് മറക്കാമോ..
[03:48.79] ആയിരം പോറ്റുമ്മ വന്നാൽ
[03:51.53] സ്വന്തം പെറ്റുമ്മയായിടുമോ..
[03:54.04] ഉമ്മാന്റെ കാലാടിപ്പാടിലാണ്
[03:57.53] സുബർക്കം ഓർത്തോളീൻ..
[03:59.29] ഉദി മദിയാം മുത്ത് മുഹമ്മദിൻ
[04:01.78] തൂമൊഴിയുള്ളിലുറച്ചോളീൻ..
