padappu padappodu karaoke with lyrics
[00:30.11] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[00:35.11] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[00:40.37] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[00:45.37] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
[00:50.61] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[00:55.62] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[01:00.61] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[01:05.87] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
[01:26.51] മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
[01:29.26] മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
[01:31.76] മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
[01:34.51] മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
[01:36.77] അതിലേത് ജാതിക്കും കേറാമെന്നാക്ക്
[01:41.76] അതിവേഗം നിസ്കാര പായ വിരിക്ക്
[01:47.26] അതിലേത് ജാതിക്കും കേറാമെന്നാക്ക്
[01:52.26] അതിവേഗം നിസ്കാര പായ വിരിക്ക്
[01:57.51] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[02:02.26] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[02:07.75] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[02:12.76] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
[02:43.51] അമ്പലവും പുണ്യ മസ്ജിദുമെല്ലാം
[02:46.01] അൻപിന്റെ കാഹളമോതുകയല്ലോ
[02:48.76] അമ്പലവും പുണ്യ മസ്ജിദുമെല്ലാം
[02:51.25] അൻപിന്റെ കാഹളമോതുകയല്ലോ
[02:53.51] എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
[02:58.75] പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ
[03:04.02] എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
[03:09.00] പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ
[03:14.26] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[03:19.26] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[03:24.51] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[03:29.76] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
[04:00.76] ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
[04:03.00] ശബ്ദത്താൽ ദൈവത്തെ പാടി സ്തുതിച്ചു
[04:05.75] ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
[04:08.26] ശബ്ദത്താൽ ദൈവത്തെ പാടി സ്തുതിച്ചു
[04:10.75] എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾ
[04:15.76] ഒന്ന് ജയിക്കുവാൻ നോക്കുന്നു നമ്മൾ
[04:20.75] എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾ
[04:26.26] ഒന്ന് ജയിക്കുവാൻ നോക്കുന്നു നമ്മൾ
[04:31.01] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[04:36.25] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[04:41.25] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[04:46.51] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
[04:51.51] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[04:57.01] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[05:02.00] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[05:07.27] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
