Lrc Player

Mouthum Hayathinnum Karaoke With Lyrics Afsal Mappilappattu Karaoke Manassin Muradhukal

Unknown artist
[04:51.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.36] ലാ ഇലാഹ ഇല്ലാ അൻത

[00:09.62] സുബ്ഹാനക ഇന്നീ കുൻതു മിനള്ളാല്ലിമീൻ

[00:42.12] മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..

[00:47.11] മനസ്സിന് മുറാദുകൾ അറിയുന്നോനെ

[00:52.36] മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..

[00:57.61] മനസ്സിന് മുറാദുകൾ അറിയുന്നോനെ

[01:02.86] നിത്യവും നിന്ടെ മുന്നിൽ സുജൂദിൽ വീണേ ..

[01:08.11] നീറും വ്യഥ എണ്ണി പറഞ്ഞീടുന്നേ ..

[01:13.11] മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..

[01:18.36] മനസ്സിന് മുറാദുകൾ അറിയുന്നോനെ

[01:44.61] ഖല്ലാഖിലാഹെ ഞാൻ നിന്റെ റിലാഖ് ..

[01:49.61] എല്ലാ വക്തിലും.. ദുആ ഇരക്കും..

[01:55.37] ജല്ല ജലാലേ .. നീയാണഭയം ..

[02:00.61] ജല്ല ജലാലേ .. നീയാണഭയം..

[02:05.11] ജന്മം സാഫല്യമാക്കിത്താ സദയം ..

[02:10.62] മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..

[02:16.11] മനസ്സിന് മുറാദുകൾ അറിയുന്നോനെ

[02:41.87] ഖൽബിൻ കൊടും താപം അറിയുന്നൊരല്ലാഹ്

[02:47.11] കരയാൻ എന്റെ കണ്ണിൽ കണ്ണീരിനിയില്ലാ

[02:52.36] നിന്റെ കലാമിന്റെ വഴി കാട്ടിത്താ

[02:57.61] നിന്റെ കലാമിന്റെ വഴി കാട്ടിത്താ

[03:02.86] നിന്റെ പൊലിമയാൽ സലാമേറ്റിത്താ

[03:07.86] മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..

[03:13.36] മനസ്സിന് മുറാദുകൾ അറിയുന്നോനെ

[03:39.37] പാപം ഒരു പാട് വിതച്ചു ഞാനേ

[03:44.37] പാതയറിയാതെ പിഴച്ചോനാണേ ..

[03:49.61] മാപ്പു തരേണെ ഖദീമായോനെ

[03:55.11] മാപ്പു തരേണെ ഖദീമായോനെ

[04:00.36] മിന്നൊത്ത സുബർക്കത്തിലാക്കീടെണേ..

[04:05.36] മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..

[04:10.62] മനസ്സിന് മുറാദുകൾ അറിയുന്നോനെ

[04:16.36] നിത്യവും നിന്റെ മുന്നിൽ സുജൂദിൽ വീണേ ..

[04:21.11] നീറും വ്യഥ എണ്ണി പറഞ്ഞീടുന്നേ `..

[04:26.36] മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..

[04:31.61] മനസ്സിന് മുറാദുകൾ അറിയുന്നോനെ

[04:36.61] മൗത്തും ഹയാത്തിനും ഉടമസ്ഥനെ ..

[04:42.11] മനസ്സിന് മുറാദുകൾ അറിയുന്നോനെ.