Lrc Player

sooryakanthi

s janaki
[03:46.85]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.14] സൂര്യകാന്തി സൂര്യകാന്തി

[00:32.14] സ്വപ്നം കാണുവതാരെ

[00:38.39] പ്രേമ പൂജ പുഷ്പവുമായ് നീ

[00:43.39] തേടുവതാരെയാരെ തേടുവതാരെയാരെ

[01:05.89] വെയിലറിയാതെ മഴയറിയാതെ

[01:12.14] വര്‍ഷങ്ങള് പോകുവതറിയാതെ

[01:18.14] വെയിലറിയാതെ മഴയറിയാതെ

[01:23.15] വര്‍ഷങ്ങള് പോകുവതറിയാതെ

[01:29.65] ദേവതാരുവിന് തണലിലുറങ്ങും

[01:34.90] താപസ കന്യക നീ

[01:41.90] ദേവതാരുവിന്ത ണലിലുറങ്ങും

[01:46.90] താപസ കന്യക നീ

[01:53.64] സൂര്യകാന്തി സൂര്യകാന്തി

[01:58.39] സ്വപ്നം കാണുവതാരെ

[02:18.15] ആരുടെ കനക മനോരഥമേറി

[02:23.40] ആരുടെ രാഗപരാഗം തേടി

[02:35.90] ആരുടെ കനക മനോരഥമേറി

[02:41.14] ആരുടെ രാഗപരാഗം തേടി

[02:47.15] നീല ഗഗന വനവീഥിയില് നില്പൂ

[02:52.89] നിഷ്പ്രഭനായി നിന് നാഥന്

[02:58.39] നീല ഗഗന വനവീഥിയില് നില്പൂ

[03:03.89] നിഷ്പ്രഭനായി നിന് നാഥന്

[03:09.89] സൂര്യകാന്തി സൂര്യകാന്തി

[03:15.14] സ്വപ്നം കാണുവതാരെ ആരെ

[03:20.90] സ്വപ്നം കാണുവതാരെ