Lrc Player

maanennum vilikilla

mehboob
[03:14.80]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.67] മാനെന്നും വിളിക്കില്ല

[00:05.67] മയിലെന്നും വിളിക്കില്ല

[00:08.42] മാനെന്നും വിളിക്കില്ല

[00:10.43] മയിലെന്നും വിളിക്കില്ല

[00:12.17] മാടത്തിൻ മണിവിളക്കേ

[00:15.42] നിന്നെ ഞാൻ

[00:16.42] മാടത്തിൻ മണിവിളക്കേ

[00:20.67] മാനെന്നും വിളിക്കില്ല

[00:22.17] മയിലെന്നും വിളിക്കില്ല

[00:24.41] മാടത്തിൻ മണിവിളക്കേ

[00:27.42] നിന്നെ ഞാൻ

[00:28.67] മാടത്തിൻ മണിവിളക്കേ

[00:41.16] ഉള്ളിൽകടന്നു കരൾ

[00:42.67] കൊള്ളയടിക്കും നിന്നെ

[00:44.67] കള്ളിപ്പെണ്ണെന്നു വിളിക്കും

[00:47.92] നിന്നെ ഞാൻ

[00:48.93] കള്ളിപ്പെണ്ണെന്നു വിളിക്കും

[00:53.17] ഉള്ളിൽകടന്നു കരൾ

[00:54.92] കൊള്ളയടിക്കും നിന്നെ

[00:56.66] കള്ളിപ്പെണ്ണെന്നു വിളിക്കും

[00:59.91] നിന്നെ ഞാൻ

[00:59.91] കള്ളിപ്പെണ്ണെന്നു വിളിക്കും

[01:05.42] പാടാനും വരില്ല ഞാൻ

[01:06.92] ആടാനും വരില്ല ഞാൻ

[01:09.16] പാടത്തെ പച്ചക്കിളിയേ ചൊല്ലിടാം

[01:12.92] പാടത്തെ പച്ചക്കിളിയേ

[01:17.66] പാടാനും വരില്ല ഞാൻ

[01:19.16] ആടാനും വരില്ല ഞാൻ

[01:21.17] പാടത്തെ പച്ചക്കിളിയേ ചൊല്ലിടാം

[01:25.17] പാടത്തെ പച്ചക്കിളിയേ

[01:29.67] മാനെന്നും വിളിക്കില്ല

[01:31.92] മയിലെന്നും വിളിക്കില്ല

[01:33.17] മാടത്തിൻ മണിവിളക്കേ

[01:36.67] നിന്നെ ഞാൻ

[01:37.67] മാടത്തിൻ മണിവിളക്കേ

[01:50.16] നീലച്ച പുരികത്തിൻ

[01:51.67] പീലിക്കെട്ടുഴിഞ്ഞെന്നെ

[01:53.66] തൂണാക്കി മാറ്റിയില്ലോ എന്നെ

[01:57.16] നീ തൂണാക്കി മാറ്റിയില്ലോ

[02:01.92] നീലച്ച പുരികത്തിൻ

[02:04.16] പീലിക്കെട്ടുഴിഞ്ഞെന്നെ

[02:05.91] തൂണാക്കി മാറ്റിയില്ലോ എന്നെ

[02:09.42] നീ തൂണാക്കി മാറ്റിയില്ലോ

[02:14.41] ചേലൊത്ത പുഞ്ചിരിയാൽ

[02:16.17] പാലു കുറുക്കിത്തന്ന്

[02:18.16] വാലാക്കി മാറ്റിയല്ലോ

[02:20.93] എന്നെ നിന്റെ

[02:22.17] വാലാക്കി മാറ്റിയില്ലോ

[02:26.66] ചേലൊത്ത പുഞ്ചിരിയാൽ

[02:28.17] പാലു കുറുക്കിത്തന്ന്

[02:30.41] വാലാക്കി മാറ്റിയല്ലോ

[02:32.91] എന്നെ നിന്റെ

[02:34.16] വാലാക്കി മാറ്റിയില്ലോ

[02:38.66] മാനെന്നും വിളിക്കില്ല

[02:42.66] മയിലെന്നും വിളിക്കില്ല

[02:46.91] മാനെന്നും വിളിക്കില്ല

[02:48.68] മയിലെന്നും വിളിക്കില്ല

[02:50.42] മാടത്തിൻ മണിവിളക്കേ

[02:53.66] നിന്നെ ഞാൻ

[02:54.91] മാടത്തിൻ മണിവിളക്കേ

[02:58.91] മാനെന്നും വിളിക്കില്ല

[03:00.92] മയിലെന്നും വിളിക്കില്ല

[03:02.66] മാടത്തിൻ മണിവിളക്കേ

[03:04.91] നിന്നെ ഞാൻ

[03:06.67] മാടത്തിൻ മണിവിളക്കേ