laksharchana kandu mayangumbol
[00:12.15] ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
[00:19.41] ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
[00:41.15] ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
[00:43.66] ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
[00:53.16] മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
[00:57.91] മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
[01:02.91] മല്ലീശരന്റെ പൂവമ്പു കൊണ്ടു
[01:08.41] മല്ലീശരന്റെ പൂവമ്പു കൊണ്ടു
[01:14.66] ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
[01:19.91] ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
[01:41.41] മുഖക്കുരു മുളയ്ക്കുന്ന
[01:43.41] കവിളിലെ കസ്തൂരി
[01:45.90] നഖക്ഷതം കൊണ്ടുഞാന്‍
[01:48.41] കവര്‍ന്നെടുത്തു
[01:52.90] അധരം കൊണ്ടധരത്തില്‍
[01:54.90] അമൃതു നിവേദിക്കും
[01:57.41] അധരം കൊണ്ടധരത്തില്‍
[01:59.40] അമൃതു നിവേദിക്കും
[02:02.15] അസുലഭനിര്‍വൃതി അറിഞ്ഞൂ ഞാന്‍
[02:07.40] അറിഞ്ഞൂ ഞാന്‍
[02:09.65] ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
[02:14.40] ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
[02:43.66] അസ്ഥികള്‍ക്കുള്ളിലൊരുന്മാദ
[02:46.65] വിസ്മൃതിതന്‍
[02:48.15] അജ്ഞാതസൗരഭം പടര്‍ന്നുകേറി
[02:54.65] അതുവരെ അറിയാത്ത
[02:56.90] പ്രാണഹര്‍ഷങ്ങളില്‍
[02:59.40] അവളുടെ താരുണ്യമലിഞ്ഞിറങ്ങി -
[03:04.65] അലിഞ്ഞിറങ്ങി
[03:09.89] ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
[03:13.65] ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
[03:18.90] മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
[03:23.40] മല്ലീശരന്റെ പൂവമ്പു കൊണ്ടു
[03:29.15] മല്ലീശരന്റെ പൂവമ്പു കൊണ്ടു
