Lrc Player

Manathe Velli Vithanicha Kottaram Karaoke With lyrics

Unknown artist
[04:03.30]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.90] മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ..

[00:28.39] കാലത്തെ കണ്ടു കൊതിച്ചെന്‍റെ

[00:30.64] മന്ദാരം ഒ ഓ..

[00:33.64] നീല മച്ചുള്ള കൂടാരം

[00:36.64] നീലിപ്പെണ്ണിന്‍റെ കൊട്ടാരം

[00:39.39] ഏറെ മോഹിച്ചുവല്ലേ നീയും

[00:41.39] ഞാനും നെയ്യാമ്പലേ...

[00:45.40] മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ..

[00:51.15] കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ.

[01:20.14] സിന്ദൂര സന്ധ്യ മറഞ്ഞേ ചന്തമൊരുങ്ങുന്നേ

[01:24.40] മാറില്‍ ചന്ദനം തൂകുന്നേ...

[01:31.14] കല്യാണിമുല്ല കിനാവില്‍ കണ്ണു തുറക്കുന്നേ

[01:35.89] മെല്ലെ കോടിയുടുക്കുന്നേ...

[01:39.89] ഓടി വന്ന മഴമുകിലേ ദൂരെ ദൂരെ മറയേണേ...

[01:45.64] ഓടി വന്ന മഴമുകിലേ ദൂരെ ദൂരെ മറയേണേ...

[01:51.40] മേഘമേ നീ വന്നു മൂടല്ലെ

[01:53.90] വിണ്ണിന്‍ പൊന്‍കിണ്ണം

[01:56.89] മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ...

[02:02.39] കാലത്തെ കണ്ടു കൊതിച്ചെന്‍റെ

[02:05.14] മന്ദാരം ഒ ഓ...

[02:37.15] മഞ്ഞുള്ള നെഞ്ചിലെ

[02:38.64] മേട്ടില്‍ തെന്നലിറങ്ങുന്നേ

[02:41.64] ഈറന്‍ ചാമരം വീശുന്നേ...

[02:45.64] മുത്തുള്ള നൂലുകളെങ്ങും പന്തലൊരുക്കുന്നേ

[02:52.89] നീളെ തൊങ്ങലു തുന്നുന്നേ...

[02:57.14] തേനണിഞ്ഞ മനമുകുളം

[02:59.39] തന്നെത്താനെ മൊഴിയുന്നേ...

[03:02.90] തേനണിഞ്ഞ മനമുകുളം

[03:05.39] തന്നെത്താനെ മൊഴിയുന്നേ...

[03:08.64] പുള്ളിമാനേ നീയൊരുങ്ങീലേ

[03:11.14] പണ്ടേ പണ്ടേ നീ...

[03:14.15] മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ..

[03:19.64] കാലത്തെ കണ്ടു കൊതിച്ചെന്‍റെ

[03:21.65] മന്ദാരം ഒ ഓ..

[03:24.90] നീല മച്ചുള്ള കൂടാരം

[03:27.64] നീലിപ്പെണ്ണിന്‍റെ കൊട്ടാരം

[03:30.65] ഏറെ മോഹിച്ചുവല്ലേ നീയും

[03:32.39] ഞാനും നെയ്യാമ്പലേ...

[03:36.39] മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ..

[03:42.14] കാലത്തെ കണ്ടു കൊതിച്ചെന്‍റെ

[03:44.65] മന്ദാരം ഒ ഓ..

[03:48.39] ങുഹൂഹും....ഒ ഓ....

[03:53.64] കാലത്തെ കണ്ടു കൊതിച്ചെന്‍റെ

[03:56.14] മന്ദാരം ഉ ഹൂഹും...