Kalkandam Chundil by Onnanu Nammal karaoke with lyrics
[00:29.49] കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
[00:36.49] കിളിമകളേ..കിളിമകളേ..
[00:43.49] പഴമുതിരും ചോലകളിൽ പാടാൻ വാ
[00:49.99] കഥ പറയാൻ വാ
[00:54.99] പാടാൻ വാ കഥ പറയാൻ വാ
[01:02.99] കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
[01:38.98] അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
[01:45.49] അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
[01:53.24] അങ്ങു ദൂരെ നിന്നേതോ
[01:56.48] തെന്നലേറ്റു വാങ്ങുമ്പോൾ
[02:00.24] അങ്ങു ദൂരെ നിന്നേതോ
[02:03.74] തെന്നലേറ്റു വാങ്ങുമ്പോൾ
[02:07.49] ആ സുഗന്ധവാഹിയിൽ ഊയലായാടുവാൻ
[02:14.49] പിഞ്ചിളം തൂവലേ നെഞ്ചിൽ മോഹമില്ലയോ
[02:23.24] കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
[03:02.24] ആഴിയും ഊഴിയും ഒന്നോടൊന്നു ചേർന്നതും
[03:08.99] ആഴിയും ഊഴിയും ഒന്നോടൊന്നു ചേർന്നതും
[03:16.49] മേലെ നിന്നു പൂവാനം
[03:20.25] മഞ്ഞുനീർ കുടഞ്ഞതും
[03:23.75] മേലെ നിന്നു പൂവാനം
[03:27.24] മഞ്ഞുനീർ കുടഞ്ഞതും
[03:30.99] ഈ നിറഞ്ഞ സന്ധ്യയും തെന്നലിൻ കൊഞ്ചലും
[03:38.24] ഓർമ്മയിൽ പൂവിടും ജീവനുള്ള നാൾ വരെ
[03:46.24] കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
[03:52.48] കിളിമകളേ..കിളിമകളേ..
[03:59.73] പഴമുതിരും ചോലകളിൽ പാടാൻ വാ
[04:06.74] കഥ പറയാൻ വാ
