ഒര പഷപ മതരമൻ കരകക II ORU PUSHPAM MATHRAMEN KARAOKE
[00:03.86] ഒരു പുഷ്പം മാത്രമെന്
[00:18.61] പൂങ്കുലയില് നിര്ത്താം ഞാന്
[00:29.86] ഒടുവില് നീയെത്തുമ്പോള്
[00:31.86] ചൂടിക്കുവാന്
[00:41.12] ഒരു ഗാനം മാത്രമെൻ
[00:46.11] ഒരു ഗാനം മാത്രമെന്
[00:51.36] ഹൃദയത്തില് സൂക്ഷിക്കാം
[00:56.36] ഒടുവില് നീയെത്തുമ്പോള്
[00:59.10] ചെവിയില് മൂളാന്
[01:04.12] ഒരു പുഷ്പം മാത്രമെന്
[01:06.86] പൂങ്കുലയില് നിര്ത്താം ഞാന്
[01:10.61] ഒടുവില് നീയെത്തുമ്പോള്
[01:14.10] ചൂടിക്കുവാന്
[01:29.11] ഒരു മുറി മാത്രം തുറക്കാതെ
[01:33.35] വെയ്ക്കാം ഞാന്
[01:35.86] അതിഗൂഢമെന്നുടെ ആരാമത്തില്
[01:43.37] ഒരു മുറി മാത്രം തുറക്കാതെ
[01:46.86] വെയ്ക്കാം ഞാന്
[01:49.11] അതിഗൂഢമെന്നുടെ ആരാമത്തില്
[01:55.61] സ്വപ്നങ്ങള് കണ്ടൂ സ്വപ്നങ്ങള് കണ്ടൂ
[02:05.60] നിനക്കുറങ്ങീടുവാന്
[02:09.85] പുഷ്പത്തിന് തല്പമങ്ങ്
[02:14.12] ഞാന് വിരിക്കാം
[02:17.11] ഒരു പുഷ്പം മാത്രമെന്
[02:20.35] പൂങ്കുലയില് നിര്ത്താം ഞാന്
[02:23.85] ഒടുവില് നീയെത്തുമ്പോള്
[02:27.10] ചൂടിക്കുവാന്
[02:42.86] മലര്മണം മാഞ്ഞല്ലൊ
[02:46.36] മറ്റുള്ളോര് പോയല്ലോ
[02:49.86] മലര്മണം മാഞ്ഞല്ലൊ
[02:52.85] മറ്റുള്ളോര് പോയല്ലോ
[02:56.35] മമസഖീ നീയെന്നു വന്നു ചേരും
[03:02.61] മമസഖീ നീയെന്നു വന്നുചേരും
[03:08.85] മനതാരില് മാരിക്കാര്
[03:12.85] മൂടിക്കഴിഞ്ഞല്ലോ
[03:16.86] മമസഖീ നീയെന്നു വന്നു ചേരും
[03:24.11] ഒരു പുഷ്പം മാത്രമെന്
[03:26.86] പൂങ്കുലയില് നിര്ത്താം ഞാന്
[03:30.36] ഒടുവില് നീയെത്തുമ്പോള്
[03:33.84] ചൂടിക്കുവാന്
