Lrc Player

Jaathikkathottam Karaoke With Malayalam Lyrics Thanneer Mathan Dinangal Vineeth Sreenivasan

Unknown artist
[03:57.45]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.81] ഈ ജാതിക്കാ തോട്ടം..ഉം.ഉം.ഉം.

[00:16.57] എജ്ജാതി നിന്റെ നോട്ടം..ഉം.ഉം.ഉം.

[00:22.32] എന്റെ ഉള്ളില് പന്ത് പോലൊരു

[00:24.81] ഉരുണ്ടു കേറ്റം

[00:27.32] കണ്ടാൽ കള്ളപ്പെരുമാറ്റം..ഉം.ഉം.ഉം.

[00:45.07] ഈ ജാതിക്കാ തോട്ടം...ഉം.ഉം.ഉം.

[00:50.56] ഇജ്ജാതി നിന്റെ നോട്ടം..ഉം.ഉം.ഉം.

[01:30.07] ചെവി ചേർത്ത് പിടിച്ച് മൊബൈല്...ഇ ..ഇ...ഇ

[01:35.56] ഇനി പരീക്ഷ മുഴുവനും ഫെയില് ...ഇ ..ഇ...ഇ

[01:41.31] ഇവൻ രാവും പകലുമതേല് ...ഇ ..ഇ...ഇ

[01:47.31] അ...അ...ആ....ഉം.ഉം.ഉം...ഉം.ഉം.ഉം.

[01:52.57] നിന്റെ ചിരി ഞാൻ കണ്ടന്ന് ...

[01:55.57] പിടി വിട്ടെന്റെ ചങ്കൊന്ന് ...

[01:58.06] ഒന്ന് ചെന്ന് മിണ്ടെന്ന്...

[02:01.07] ഉന്തി വിട്ടെന്റെ ഉള്ളൊന്ന് ...

[02:04.31] എന്റെ അല്ലെന്നാണയിട്ട്

[02:06.82] നീ പറഞ്ഞിട്ടും...

[02:09.81] നിന്റെ പേരീലെന്റെ പേര്

[02:12.32] ചേർത്തിരുന്നന്നേ...

[02:15.32] അ...അ..ആ....ഉം.ഉം.ഉം...ഉം.ഉം.ഉം.

[02:18.07] അ...അ..ആ....ഉം.ഉം.ഉം...ഉം.ഉം.ഉം.

[02:49.07] അവളൊരു മിഠായി പോലെന്ന്

[02:51.82] എന്റെ കൂട്ടായി കൂടീന്ന്..

[02:54.57] എന്റെ ചേട്ടായി ചൊല്ലുന്ന്

[02:57.56] ഓന് വട്ടായി പോയീന്ന്..

[03:00.82] എന്നെ നോക്കില്ലെന്നൊരിക്കൽ

[03:03.07] നീ പറഞ്ഞിട്ടും....

[03:06.06] നിന്റെ കണ്ണോടെന്റെ കണ്ണ്

[03:07.82] ചേർത്തിരുന്നന്നേ..

[03:11.57] അ...അ..ആ....ഉം.ഉം.ഉം...ഉം.ഉം.ഉം.

[03:23.32] ഈ ജാതിക്കാ തോട്ടം...ഉം.ഉം.ഉം.

[03:28.56] എജ്ജാതി നിന്റെ നോട്ടം...ഉം.ഉം.ഉം.

[03:34.31] എന്റെ ഉള്ളില് പന്ത് പോലൊരു

[03:36.82] ഉരുണ്ടു കേറ്റം

[03:39.31] കണ്ടാൽ കള്ളപ്പെരുമാറ്റം... ഉം.ഉം.ഉം.