Lrc Player

thankabasma kuriyitta

yesudas
[03:17.30]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.40] തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ

[00:26.65] തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ

[00:31.40] തിരുവില്വാമലയിൽ നേദിച്ചു

[00:34.41] കൊണ്ടുവരും

[00:36.15] ഇളനീർക്കുടമിന്നുടയ്ക്കും ഞാൻ

[00:40.15] തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ

[00:44.41] തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ

[01:05.86] വടക്കിനിത്തളത്തിൽ പൂജയെടുപ്പിന്

[01:08.86] വെളുപ്പാൻ കാലത്ത് കണ്ടപ്പോൾ

[01:14.36] മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കൽ

[01:16.62] ഞാൻ

[01:18.61] ഹരിശ്രീ എഴുതിയതോർമ്മയില്ലേ

[01:22.61] പ്രേമത്തിൻ

[01:23.61] ഹരിശ്രീയെഴുതിയതോർമ്മയില്ലേ

[01:27.11] തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ

[01:31.12] തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ

[01:51.54] തുമ്പപ്പൂക്കളത്തിൽ തിരുവോണത്തിന്

[01:55.53] തുമ്പിതുള്ളാനിരുന്നപ്പോൾ

[02:00.28] പൂക്കുലക്കതിരുകൾക്കിടയിലൂടെന്നെ

[02:02.78] നീ

[02:04.29] നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ

[02:07.28] ഒളികണ്ണാൽ

[02:08.53] നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ

[02:13.53] തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ

[02:16.28] തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ

[02:18.79] കളപ്പുരത്തളത്തിൽ മേടപ്പുലരിയിൽ

[02:27.51] കണികണ്ടു കണ്ണുതുറന്നപ്പോൾ

[02:33.29] വിളക്കു കെടുത്തി നീ

[02:35.52] ആദ്യമായ് നൽകിയ

[02:37.77] വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ

[02:41.31] പ്രേമത്തിൻ

[02:42.76] വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ

[02:47.02] തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ

[02:50.51] തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ

[02:55.01] തിരുവില്വാമലയിൽ നേദിച്ചു

[02:57.76] കൊണ്ടുവരും

[02:59.26] ഇളനീർക്കുടമിന്നുടയ്ക്കും ഞാൻ

[03:03.77] തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ

[03:08.02] തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ