onnanam kunninmel
[00:37.57] ഒന്നാനാം കുന്നിന്മേല്‍ കൂടു
[00:39.82] കൂട്ടും തത്തമ്മേ
[00:41.82] നീയെന്റെ തേന്മാവില്‍
[00:44.31] ഊഞ്ഞലാടാന്‍ വാ
[00:47.07] കാവേരി തീരത്തോ
[00:49.32] കാട്ടരുവിയോരത്തോ
[00:51.83] ആരാരോ സ്വപ്നം കൊണ്ടൊരു
[00:54.32] കളിവീടുണ്ടാക്കീ
[00:57.34] ഒന്നാനാം കുന്നിന്മേല്‍ കൂടു
[00:59.82] കൂട്ടും തത്തമ്മേ
[01:01.82] നീയെന്റെ തേന്മാവില്‍
[01:04.57] ഊഞ്ഞലാടാന്‍ വാ
[01:17.32] ലാലാലാലാ ലലലലലാലാ
[01:21.06] ലലലലലാലാ ലലാലലാ
[01:26.07] ലാലാലാലാ ലലലലലാലാ
[01:31.58] ലലല്ലലലല്ല ലലാലലാ
[01:32.32] വെണ്ണക്കല്ലു കൊണ്ടുവന്നു
[01:34.33] വിണ്ണിലെ പൂത്തുമ്പീ
[01:37.08] ചന്ദനത്തിന്‍ വാതില്‍ വച്ചൂ
[01:39.32] ചന്ദ്രകലാ ശില്‍പ്പീ
[01:42.08] പൊന്നു കൊണ്ടു താഴു തീര്‍ക്കാന്‍
[01:44.32] വന്നു മിന്നാമിന്നി
[01:47.07] വെണ്ണിലാവാലെന്‍ ചുവരില്‍
[01:49.31] വെണ്‍കളിയും പൂശി
[01:52.08] വാ വാ നീയെന്‍ കുളിരേ വാ
[01:54.58] വാ നീ കണ്‍കുളിരേ
[01:56.82] വാ വാ നീയെന്‍ കുളിരേ വാ
[01:59.33] വാ നീ കണ്‍കുളിരേ
[02:02.32] ഒന്നാനാം കുന്നിന്മേല്‍ കൂടു
[02:05.07] കൂട്ടും തത്തമ്മേ
[02:06.83] നീയെന്റെ തേന്മാവില്‍
[02:09.07] ഊഞ്ഞലാടാന്‍ വാ
[02:11.82] കാവേരി തീരത്തോ
[02:14.08] കാട്ടരുവിയോരത്തോ
[02:16.81] ആരാരോ സ്വപ്നം കൊണ്ടൊരു
[02:19.32] കളിവീടുണ്ടാക്കീ
[02:42.32] കന്നി കായ്ക്കും എന്റെ മാവില്‍
[02:44.56] അണ്ണാര്‍ക്കണ്ണാ വായോ
[02:47.07] കണ്ണിമാങ്ങയൊന്നെനിക്കു താഴെ
[02:49.56] വീഴ്ത്തി തായോ
[02:52.32] എന്റെ കളി വീട്ടുമുറ്റത്തുണ്ണികൾ
[02:55.07] തന്‍ മേളം
[02:57.06] എന്നുമോണപ്പന്തടിച്ചു പാടിയാടും
[03:00.57] മേളം
[03:02.07] വാ വാ നീയെന്‍ കുളിരേ വാ
[03:04.57] വാ നീ കണ്‍കുളിരേ
[03:07.06] വാ വാ നീയെന്‍ കുളിരേ വാ
[03:09.57] വാ നീ കണ്‍കുളിരേ
[03:12.06] ഒന്നാനാം കുന്നിന്മേല്‍ കൂടു
[03:14.81] കൂട്ടും തത്തമ്മേ
[03:16.81] നീയെന്റെ തേന്മാവില്‍
[03:19.31] ഊഞ്ഞലാടാന്‍ വാ
[03:22.06] കാവേരി തീരത്തോ
[03:24.33] കാട്ടരുവിയോരത്തോ
[03:26.82] ആരാരോ സ്വപ്നം കൊണ്ടൊരു
[03:29.31] കളിവീടുണ്ടാക്കീ
[03:32.31] ലാലാലാലാ ലലലലലാലാ
[03:44.31] ലലലലലാലാ ലലാലലാ
[03:46.57] ലാലാലാലാ ലലലലലാലാ
[03:49.56] ലലല്ലലലല്ല ലലാലലാ
[03:57.32] എന്റെ മുറ്റത്തെന്നുമെന്നും
[03:59.31] പൂവുകൾ തന്‍ നൃത്തം
[04:02.07] എന്റെയോമല്‍ പാവകൾ
[04:04.06] തന്‍ വൃന്ദ ഗാനമേളം
[04:07.31] വെണ്‍ചിറകു വീശി വീശീ
[04:09.31] ദേവദൂതരെത്തും
[04:11.56] മുന്തിരിത്തേന്‍പാത്രവുമായ്
[04:14.56] ഞങ്ങളൊത്തു പാടും
[04:16.81] വാ വാ നീയെന്‍ കുളിരേ
[04:19.32] വാ വാ നീ കണ്‍കുളിരേ
[04:21.56] വാ വാ നീയെന്‍ കുളിരേ
[04:24.31] വാ വാ നീ കണ്‍കുളിരേ
[04:27.06] ഒന്നാനാം കുന്നിന്മേല്‍ കൂടു
[04:30.06] കൂട്ടും തത്തമ്മേ
[04:31.82] നീയെന്റെ തേന്മാവില്‍
[04:34.07] ഊഞ്ഞലാടാന്‍ വാ
[04:36.81] കാവേരി തീരത്തോ
[04:39.31] കാട്ടരുവിയോരത്തോ
[04:41.56] ആരാരോ സ്വപ്നം കൊണ്ടൊരു
[04:44.06] കളിവീടുണ്ടാക്കീ
