Lrc Player

Subhante masjidil Mappila karaoke with lyrics

Unknown artist
[05:23.40]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:08.28] അസ്സ്വലാത്തു ഖൈറും മിനന്നവും

[00:15.78] അസ്സ്വലാത്തു ഖൈറും മിനന്നവും

[00:57.03] സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ

[01:01.29] സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്

[01:06.30] സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ

[01:11.53] ഹക്കവനെ എന്നെ തുണക്കേണമേ

[01:16.28] ഹഖും ബാത്തിലും തിരിക്കേണമേ

[01:21.29] സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ

[01:26.30] സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്

[01:31.54] സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ

[01:36.29] ഹക്കവനെ എന്നെ തുണക്കേണമേ

[01:41.53] ഹഖും ബാത്തിലും തിരിക്കേണമേ

[02:17.54] കൈക്കുമ്പിൾ നീട്ടി ഇരക്കുവാനല്ലാതെ

[02:22.53] ഇല്ല ഇലാഹേ വേറെ മാർഗം

[02:27.04] കൈക്കുമ്പിൾ നീട്ടി ഇരക്കുവാനല്ലാതെ

[02:32.55] ഇല്ല ഇലാഹേ വേറെ മാർഗം

[02:37.29] കരുണക്കടലിന്റെ ഉടമയാം നാഥാ നീ

[02:42.53] കനിവിന്റെ തീർത്ഥം എനിക്ക് ഏകണേ

[02:47.54] കരളിന്റെ ദാഹം അടക്കീടണേ

[02:52.53] സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ

[02:57.79] സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്

[03:02.78] സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ

[03:07.54] ഹക്കവനെ എന്നെ തുണക്കേണമേ

[03:12.78] ഹഖും ബാത്തിലും തിരിക്കേണമേ

[03:48.78] നിൻ മുൻപിൽ നിന്ന് വണങ്ങിടും നേരം

[03:54.03] ജല്ല ജലാലേ മനം നിറയും

[03:58.79] നിൻ മുൻപിൽ നിന്ന് വണങ്ങിടും നേരം

[04:04.28] ജല്ല ജലാലേ മനം നിറയും

[04:09.29] നീ തന്ന നേട്ടങ്ങൾ പങ്കിടാൻ ഈ എന്നിൽ

[04:14.30] തൗഫീഖ് നൽകൂ അഹദവനേ

[04:19.28] തൗഹീദിലെന്നും ഉറപ്പിക്കണേ

[04:24.28] സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ

[04:29.30] സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്

[04:34.53] സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ

[04:39.54] ഹക്കവനെ എന്നെ തുണക്കേണമേ

[04:44.53] ഹഖും ബാത്തിലും തിരിക്കേണമേ

[04:49.80] സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ

[04:55.04] സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്

[05:00.04] സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ

[05:05.28] ഹക്കവനെ എന്നെ തുണക്കേണമേ

[05:10.28] ഹഖും ബാത്തിലും തിരിക്കേണമേ