Lrc Player

Odapazham Poloru Penninu ft. MANICHETTAN Lyrics with Karoake

Unknown artist
[04:15.45]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:41.16] ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ

[00:46.41] കൂടപ്പുഴ ആകെ അലഞ്ഞോനാൺടി

[00:51.66] ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ

[00:56.66] കൂടപ്പുഴ ആകെ അലഞ്ഞോനാൺടി

[01:01.17] ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച കാരണം

[01:06.65] എന്നെപ്പിരിഞ്ഞു നീ പോയില്ലേടീ

[01:11.92] ഇന്നു നിന്റെ വീട്ടിലു കല്യാണാലങ്കാരം

[01:16.91] ഇന്നെന്റെ വീട്ടിലു കണ്ണീരാൺടി

[01:21.66] ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ

[01:26.66] കൂടപ്പുഴ ആകെ അലഞ്ഞോനാൺടി

[01:52.41] ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം

[01:57.41] നിന്നെക്കുറിച്ചുള്ളതായിരുന്നു

[02:02.41] ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം

[02:07.16] നിന്നെക്കുറിച്ചുള്ളതായിരുന്നു

[02:12.41] കാണും ചുമരുമ്മേൽ ചിത്രം വരച്ചാലോ

[02:17.41] പുതുമഴ പെയ്യുമ്പോൾ ചിത്രം മായും

[02:22.41] കുതരയ്ക്കോ കൊമ്പില്ല

[02:24.91] മുതരയ്ക്കോ മതിരില്ലr

[02:27.66] പച്ചിലപ്പാമ്പിനോ പത്തിയില്ല

[02:32.40] ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ

[02:37.67] കൂടപ്പുഴ ആകെ അലഞ്ഞോനാൺടി

[03:03.16] ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ല

[03:07.91] വീണയിൽ മീട്ടാത്ത രാഗമില്ല

[03:13.16] ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ല

[03:18.16] വീണയിൽ മീട്ടാത്ത രാഗമില്ല

[03:23.16] പെണ്ണൊരുമ്പെട്ടാലോ

[03:25.67] പെരുമ്പാമ്പും വഴി മാറും

[03:28.42] കണ്ടാലറിയാത്തോൻ കൊണ്ടറിയും

[03:33.42] ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ

[03:38.41] കൂടപ്പുഴ ആകെ അലഞ്ഞോനാൺടി

[03:43.42] ഓടപ്പഴം പോലൊരു പെണ്ണിനേം കിട്ടീല്ല

[03:48.42] കൂടപ്പുഴ പിന്നെ ഞാൻ കണ്ടിട്ടില്ല

[03:53.17] ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ

[04:00.91] കൂടപ്പുഴ ആകെ അലഞ്ഞോനാൺടി………