Lrc Player

Manichettans. ...Umbayikuchandnd. Malayalam karaoke. High quality..

Unknown artist
[03:38.25]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:20.65] ഉമ്പായി കൊച്ചാണ്ട് പാണൻ കത്തണമ്മാ

[00:25.88] വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ

[00:31.13] വയറു കത്തിയാലെ എന്റെ കൊടലു കത്തണമ്മാ

[00:36.39] പ്രാണം പെടഞ്ഞിട്ട് ദൈവേ ഓടമ്പഴാക്കണമ്മാ

[00:41.88] അത്തം കയിഞ്ഞാലോ പിന്നെ ഓണം വരുമെന്ന്

[00:46.88] ഇമ്മിണി നാളായീട്ടച്ഛൻ കൊഞ്ചിപ്പറയാറില്ലേ

[00:52.13] ഉമ്പായി കൊച്ചാണ്ട് പാണൻ കത്തണമ്മാ

[00:57.64] വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ

[01:02.54] വയറു കത്തിയാലെ എന്റെ കൊടലു കത്തണമ്മാ

[01:07.53] പ്രാണം പെടഞ്ഞിട്ട് ദൈവേ ഓടമ്പഴാക്കണമ്മാ

[01:12.95] അത്തം കയിഞ്ഞാലോ പിന്നെ ഓണം വരുമെന്ന്

[01:18.19] ഇമ്മിണി നാളായീട്ടച്ഛൻ കൊഞ്ചിപ്പറയാറില്ലേ

[01:39.20] ഞാനൊരു പൂക്കളിട്ടു

[01:41.45] കാലത്തെന്റെ അമ്മേം പൂക്കളിട്ടു

[01:44.45] അച്ഛൻ വന്നപ്പോ വൈന്നേരം

[01:46.94] വാളോണ്ടു പൂക്കളിട്ടു

[01:49.69] അച്ഛൻ വന്നില്ലേ അമ്മേ

[01:52.45] അത്തായം വെന്തില്ലേ

[01:54.70] ഉമ്പായി കൊച്ചാണ്ടി

[01:57.96] പാണൻ കത്തണമ്മാ

[02:00.45] അച്ഛൻ വന്നപ്പോ

[02:02.20] അച്ഛന്റെ മോളു കിണുങ്ങണുണ്ട്

[02:05.69] എന്തിനാടി മോളേ തല തല്ലിക്കരയണത്

[02:10.45] ഉമ്പായി കൊച്ചാണ്ട് പാണൻ കത്തണമ്മാ

[02:15.70] വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ

[02:36.45] ചോറു ചോയ്ചപ്പോ അമ്മ കീറു തന്നച്ചാ

[02:41.94] കീറു കിട്ടിയപ്പോ എന്റെ പ്രാണൻ പോയച്ചാ

[02:46.95] അച്ഛനെ വേണ്ടേടീ നിനക്കത്തായം വേണ്ടേടീ

[02:52.20] അത്തായം വേണ്ടെനിക്ക്

[02:54.70] പൊന്നേ അച്ഛനെ മാത്രം മതി

[02:57.95] അടുക്കളേ ചെന്നിട്ട്

[02:59.94] കുമാരൻ അടുപ്പത്തേക്കൊന്നു നോക്കി

[03:02.95] വെള്ളമെറക്കടി ജാനു

[03:05.70] ഞാനൊന്നു കുളിച്ചീടട്ടെ

[03:07.95] ഉമ്പായി കൊച്ചാണ്ട് പാണൻ കത്തണമ്മാ

[03:12.95] വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ