Lrc Player

Manasakamil muhabath peruth karaoke with lyrics

Unknown artist
[05:15.38]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.66] മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

[00:36.40] നിനവുകള്‍ കുരുത്ത്

[00:38.40] മഹര്‍മാലയെടുത്ത്

[00:40.41] മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍

[00:43.90] മണവാളനിതാ വരുന്നേ….

[00:47.41] മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

[00:50.91] നിനവുകള്‍ കുരുത്ത്

[00:52.90] മഹര്‍മാലയെടുത്ത്

[00:54.91] മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍

[00:58.16] മണവാളനിതാ വരുന്നേ….

[01:01.90] മലര്‍മിഴിയില്‍.. കനവുകളുതിര്‍ത്ത്

[01:05.41] തളിര്‍മനം തുടുത്ത്

[01:06.90] തുകില്‍ നുറിഞുടുത്ത്

[01:09.16] മണമിയലും അറക്കകം തന്നില്‍

[01:12.40] പുത്തന്‍ മണവാട്ടി കുണുങ്ങി നിന്നേ…

[01:16.40] മലര്‍മിഴിയില്‍.. കനവുകളുതിര്‍ത്ത്

[01:19.91] തളിര്‍മനം തുടുത്ത്

[01:21.66] തുകില്‍ നുറിഞുടുത്ത്

[01:23.65] മണമിയലും അറക്കകം തന്നില്‍

[01:26.91] പുത്തന്‍ മണവാട്ടി കുണുങ്ങി നിന്നേ…

[02:01.41] താരുണ്യം പൂത്തുലയുന്നൊരു

[02:03.06] പെണ്ണിനിണങ്ങും പുതുമാരന്‍

[02:05.05] ലാവണ്യ പെണ്‌കൊടി കനവില്‍

[02:06.81] കണ്ടതുപോലൊരു മണവാളന്‍

[02:08.56] തേനുണ്ണാന്‍ പാറിയണഞ്ഞു

[02:10.57] ചേലൊഴുകുന്നൊരു മധുലോലന്‍

[02:14.07] താരുണ്യം പൂത്തുലയുന്നൊരു

[02:16.06] പെണ്ണിനിണങ്ങും പുതുമാരന്‍

[02:17.80] ലാവണ്യ പെണ്‌കൊടി കനവില്‍

[02:19.55] കണ്ടതുപോലൊരു മണവാളന്‍

[02:21.31] തേനുണ്ണാന്‍ പാറിയണഞ്ഞു

[02:23.06] ചേലൊഴുകുന്നൊരു മധുലോലന്‍

[02:25.06] അല്ലിമലര്‍ കിളിക്കൊത്തൊരു മണവാളന്‍..

[02:27.82] ഖല്‍ബില്‍ പുളക കുളിര്‍ ചൊരിഞ്ഞു

[02:29.56] അരികിലടുക്കും നിന്റെ കളിത്തോഴന്‍..

[02:32.30] അനുരാഗക്കഥ ചൊല്ലി രസിച്ചു

[02:34.05] മാ..നസം കവരും മാരന്‍

[02:35.81] മോ..ഹിച്ചു കിട്ടിയ തോഴന്‍

[02:37.56] മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

[02:41.06] നിനവുകള്‍ കുരുത്ത്

[02:42.82] മഹര്‍മാലയെടുത്ത്

[02:45.06] മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍

[02:48.30] മണവാളനിതാ വരുന്നേ….

[02:52.06] മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

[02:55.56] നിനവുകള്‍ കുരുത്ത്

[02:57.31] മഹര്‍മാലയെടുത്ത്

[02:59.31] മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍

[03:02.81] മണവാളനിതാ വരുന്നേ….

[03:35.06] മാനിമ്പപെണ്ണേ സുറുമകണ്ണാല്‍

[03:37.56] ഒളിയമ്പെറിയേണം

[03:39.06] മണിക്യക്കല്ലേ നിന്നുടെ മാരന്

[03:41.30] ഖല്‍ബ് കൊടുക്കേണം

[03:42.56] മോളെ നീ പുഞ്ചിരികൊണ്ടൊരു

[03:44.31] ചീരണി വെച്ച് വിളമ്പേണം

[03:47.80] മാനിമ്പപെണ്ണേ സുറുമകണ്ണാല്‍

[03:52.31] ഒളിയമ്പെറിയേണം

[03:53.31] മണിക്യക്കല്ലേ നിന്നുടെ മാരന്

[03:55.80] ഖല്‍ബ് കൊടുക്കേണം

[03:57.06] മോളെ നീ പുഞ്ചിരികൊണ്ടൊരു

[03:58.81] ചീരണി വെച്ച് വിളമ്പേണം

[04:00.56] മണിയറയില്‍ പുതുപട്ട് വിരിക്കേണം..

[04:03.56] മുത്തണിമാരനൊത്തൊരുമിച്ച്

[04:05.31] മോഹങ്ങള്‍ പങ്കിട്ട് രമിക്കേണം..

[04:08.06] പത്തരമാറ്റതിനൊത്തൊരു ബീവി

[04:09.56] നാണം കുണുങ്ങീടേണ്ട

[04:11.56] കാനോലിളക്കിടേണ്ട

[04:13.31] മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

[04:16.80] നിനവുകള്‍ കുരുത്ത്

[04:18.56] മഹര്‍മാലയെടുത്ത്

[04:20.56] മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍

[04:24.06] മണവാളനിതാ വരുന്നേ….

[04:27.55] മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

[04:31.31] നിനവുകള്‍ കുരുത്ത്

[04:32.80] മഹര്‍മാലയെടുത്ത്

[04:35.56] മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍

[04:38.31] മണവാളനിതാ വരുന്നേ….

[04:42.06] മലര്‍മിഴിയില്‍.. കനവുകളുതിര്‍ത്ത്

[04:45.56] തളിര്‍മനം തുടുത്ത്

[04:47.30] തുകില്‍ നുറിഞുടുത്ത്

[04:49.31] മണമിയലും അറക്കകം തന്നില്‍

[04:52.56] പുത്തന്‍ മണവാട്ടി കുണുങ്ങി നിന്നേ…

[04:56.30] മലര്‍മിഴിയില്‍.. കനവുകളുതിര്‍ത്ത്

[05:00.31] തളിര്‍മനം തുടുത്ത്

[05:02.06] തുകില്‍ നുറിഞുടുത്ത്

[05:03.80] മണമിയലും അറക്കകം തന്നില്‍

[05:07.06] പുത്തന്‍ മണവാട്ടി കുണുങ്ങി നിന്നേ…