Malayalam karaoke with lyrics Nadan pattu karaoke with lyrics മണ ചടടന നടന പടടകള 2019
[00:37.27] വരാന്നു പറഞ്ഞിട്ട്,
[00:39.02] ചേട്ടൻ വരാതിരിക്കരുത്
[00:41.78] വരാതിരുന്നാലോ, ചേട്ടന്റെ പരാതി തീരൂല
[00:46.27] വരാന്നു പറഞ്ഞിട്ട്,
[00:48.28] ചേട്ടൻ വരാതിരിക്കരുത്
[00:51.28] വരാതിരുന്നാലോ, ചേട്ടന്റെ പരാതി തീരൂല
[00:56.27] 💕Shaam💕
[01:05.02] റോഡൊരു റോഡാണെ, ചേട്ടാ ഒറ്റത്തടിപ്പാലോ
[01:09.52] ആ പാലം കടന്നാലോ, കാണാം എന്നോടെ വീടല്ലേ
[01:15.02] വീടൊരു കൂരേണെ, ചേട്ടാ വാതിലും ചെറുതാണെ
[01:19.28] കുമ്പിട്ട് വന്നോളുട്ടോ,
[01:21.27] ചേട്ടന്റെ തലയത് മുട്ടരുതേ
[01:25.27] 💕shaam💕
[01:33.02] വാതിലും പനമ്പാണെ, ചേട്ടാ
[01:35.52] മാന്തിപ്പൊളിക്കരുതേ
[01:37.53] ആ മാന്തിപ്പൊളിച്ചാലോ,
[01:39.53] ചേട്ടന്റെ കയ്യത് കീറൂല്ലേ
[01:42.52] അഞ്ചാറു ആങ്ങളമാർ, വീടിന്റെ
[01:45.02] കോലായിൽ കിടപ്പുണ്ടെ
[01:47.26] അവരെ ചവിട്ടരുതേ ,ചൗട്ടിയാ കാര്യം നടക്കൂല
[01:52.77] 💕Shaam💕
[02:01.02] പട്ടി കുരച്ചാലോ, ചേട്ടാ
[02:03.77] തിരിഞ്ഞങ്ങു ഓടരുതേ
[02:05.77] അത് പട്ടി കുരച്ചതല്ല,
[02:07.53] ന്റെ അച്ഛൻ ചുമച്ചതാണേ
[02:10.77] തൊണ്ണൂറു വയസ്സുള്ള, ഒരമ്മുമ്മ
[02:12.77] പഴമ്പായിൽ കിടപ്പുണ്ടെ
[02:15.02] അമ്മുമ്മേ ഉണർത്തരുതേ,ഉണർത്തിയ
[02:17.27] കഞ്ചാവുണ്ട ചോദിക്കും
[02:21.01] 💕Shaam💕
[02:28.77] അഞ്ചാറു വയസ്സുള്ള, ഒരപ്പൂപ്പൻ
[02:31.53] കട്ടിലിന്മേൽ കിടപ്പുണ്ടെ
[02:33.78] ആ കാട്ടിലൊന്നു ചാർത്തരുതേ,ചേട്ടാ
[02:35.77] കട്ടിലൊന്നു പൊളിക്കരുതേ
[02:38.77] ഇന്നാള് മുങ്ങീട്ട്
[02:40.26] ചേട്ടൻ, പൊങ്ങീത് ഇന്നല്ലേ
[02:43.02] ഇനിയൊന്നു മുങ്ങല്ലേ,ചേട്ടാ
[02:45.03] നേരത്തെ വന്നോളുട്ടോ
[02:48.02] 💕Shaam💕
[03:06.02] തവണ വ്യവസ്ഥക്ക്, തുണികൾ
[03:08.77] കൊടുക്കും രാമേട്ടാ
[03:11.02] അതുവഴി വന്നിടണേ ,തുണികൾ
[03:13.27] വീട്ടിലും തന്നിടണേ
[03:15.77] വരാന്നു പറഞ്ഞിട്ട്,
[03:17.52] ചേട്ടൻ വരാതിരിക്കരുത്
[03:20.28] വരാതിരുന്നാലോ, ചേട്ടന്റെ പരാതി തീരൂല
[03:26.77] 💕🐭💕Shaam💕🐭💕
