sindoorathilakuvumayi
[00:29.88] സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ
[00:32.87] പോരു നീ
[00:34.37] സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ
[00:37.63] പോരു നീ
[00:39.62] രാഗാർദ്രമായി നീ മോഹങ്ങൾ
[00:42.62] തന്നു പോ
[00:44.38] രാഗാർദ്രമായി നീ മോഹങ്ങൾ
[00:47.37] തന്നു പോ
[00:49.12] പ്രേമത്തിൻ കഥകളുമായി
[00:51.38] പറന്നു വന്നു തെന്നലും
[00:55.37] പധപ പധപ പധ പധസരി സധപ
[00:57.12] പധപ പധപ പധ പധസരി സധപ
[00:59.62] പധസ ധസരി സരി മരി മനി സധപ
[01:02.61] സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ
[01:05.62] പോരു നീ
[01:40.12] കരളു കരളുമായ് മനസ്സു മനസ്സുമായ്
[01:41.86] ആടിപ്പാടി ചേർന്നല്ലോ
[01:49.63] കരളു കരളുമായ് മനസ്സു മനസ്സുമായ്
[01:51.62] ആടിപ്പാടി ചേർന്നല്ലോ
[01:54.37] ഇളം കിളീ ഇണക്കിളീ
[02:03.11] ഇനിയും നീ വരുകില്ലേ
[02:15.11] കുളിരുമായി നീ മധുരമായി നീ
[02:17.11] മൃദുലഭാഷിണീ പറന്നു പറന്നു വാ
[02:22.62] പധപ പധപ പധ പധസരി സധപ
[02:24.61] പധസ ധസരി സരി മരി മനി സധപ
[02:27.12] സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ
[02:30.87] പോരു നീ
[03:10.36] കൊതിച്ചു കൊതിച്ചു ഞാൻ ചിരിച്ചു
[03:11.62] ചിരിച്ചു ഞാൻ ഗാനം പാടി വന്നല്ലോ
[03:20.62] കൊതിച്ചു കൊതിച്ചു ഞാൻ ചിരിച്ചു
[03:21.87] ചിരിച്ചു ഞാൻ ഗാനം പാടി വന്നല്ലോ
[03:25.36] മരാളികേ മനോഹരീ
[03:36.11] ഇനിയും നീ വരുകില്ലേ
[03:45.61] മിഴിയിലായിരം കഥയുമായ് നീ
[03:47.62] ഹൃദയമോഹിനീ പറന്നു പറന്നു വാ
[03:53.12] പധപ പധപ പധ പധസരി സധപ
[03:55.11] പധപ പധപ പധ പധസരി സധപ
[03:57.62] പധസ ധസരി സരി മരി മനി സധപ
[03:57.62] സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ
[04:03.61] പോരു നീ
[04:10.36] രാഗാർദ്രമായി നീ മോഹങ്ങൾ
[04:13.13] തന്നു പോ
[04:15.11] രാഗാർദ്രമായി നീ മോഹങ്ങൾ
[04:18.37] തന്നു പോ
[04:19.86] പ്രേമത്തിൻ കഥകളുമായി
[04:22.11] പറന്നു വന്നു തെന്നലും
[04:24.36] പ്രേമത്തിൻ കഥകളുമായി
[04:26.86] പറന്നു വന്നു തെന്നലും
[04:27.12] പധപ പധപ പധ പധസരി സധപ
[04:29.37] പധപ പധപ പധ പധസരി സധപ
[04:31.60] പധസ ധസരി സരി മരി മനി സധപ
