Lrc Player

Ente Ellam Ellam Alle Karaoke with lyrics (mp3cut.net)

Unknown artist
[05:25.93]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.54] എന്റെ എല്ലാം എല്ലാം അല്ലെ

[00:12.80] ഹേയ് !

[00:16.05] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[00:18.80] അയ്യോ !

[00:21.30] നിന്റെ കാലിലെ കാണ പാദസരം ഞാനല്ലേ ഞാനല്ലേ

[00:25.30] ദെ അച്ഛന്‍ കേള്‍ക്കും !

[00:26.80] നിന്റെ മാറിലെ മായ

[00:27.80] ചന്ദനപോട്ടെനിക്കല്ലേ എനിക്കല്ലേ

[00:29.05] അയ്യടാ !

[00:30.05] ഏയ്‌ ഏയ്‌ വിട് വിട് ...

[00:32.80] എന്റെ എല്ലാം എല്ലാം അല്ലെ എന്റെ

[00:35.55] ചേലൊത്ത ചെമ്പരുന്തല്ലേ

[00:36.80] അയ്യോ പതുക്കെ !

[00:37.55] നിന്റെ കാലിലെ കാണ പാദസരം ഞാനല്ലേ ഞാനല്ലേ

[00:42.05] നിന്റെ മാറിലെ മായ

[00:43.55] ചന്ദനപോട്ടെനിക്കല്ലേ എനിക്കല്ലേ

[00:47.54] കിനുങ്ങാ കിങ്ങിണി ചെപ്പേ

[00:50.05] ചിരിക്കാ ചെമ്പക മൊട്ടെ

[00:52.55] പിണങ്ങാന്‍ എന്താണ് എന്താണ്

[00:56.54] ഹൊയ് ഹൊയ് ഹൊയ്

[00:58.05] മിനുങ്ങാന്‍ എന്താണെന്താണ് എന്താണ്

[01:03.04] മയങ്ങാന്‍ എന്താണെന്താണ് എന്താണ്

[01:08.30] എന്റെ എല്ലാം എല്ലാം അല്ലെ

[01:10.55] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[01:13.29] നിന്റെ കാലിലെ കാണ പാദസരം

[01:15.05] ഞാനല്ലേ ഞാനല്ലേ

[01:18.54] നിന്റെ മാറിലെ മായ ചന്ദനപോട്ടെനിക്കല്ലേ

[01:21.30] എനിക്കല്ലേ

[02:00.29] മിന്നാമിന്നും തുലാമിന്നല്‍ മിന്നാരം

[02:03.30] ഞാന്‍ കോര്‍ക്കാം

[02:05.55] വിയര്ത്തിരിക്കുമ്പോ വീശി തണുക്കാന്‍

[02:08.29] മേഘ വിശറി ഉണ്ടാക്കാം

[02:11.30] മുന്നാറിലെ മുവന്തിയില്‍ മുത്തരമായ് മാറം

[02:15.79] മുല്ല നിലാവത്ത്‌ മിന്നുംമരുവിയാല്‍

[02:18.54] മുത്തരഞ്ഞാണം തീര്‍ക്കാം

[02:21.55] നിന്നോട് മിണ്ടില്ല ഞാന്‍

[02:24.05] നിന്നോടു കൂട്ടില്ല ഞാന്‍

[02:26.80] നിന്നോട് മിണ്ടില്ല ഞാന്‍

[02:29.05] നിന്നോടു കൂട്ടില്ല ഞാന്‍

[02:31.79] കരളിലെ കള്ളന്‍ നീയല്ലേ.....

[02:37.30] പിണങ്ങാന്‍ എന്താണെന്താണ് എന്താണ്

[02:42.30] മയങ്ങാന്‍ എന്താണെന്താണ് എന്താണ്

[02:47.55] എന്റെ എല്ലാം എല്ലാം അല്ലെ എന്റെ

[02:50.56] ചേലൊത്ത ചെമ്പരുന്തല്ലേ

[02:52.55] നിന്റെ കാലിലെ കാണ പാദസരം ഞാനല്ലേ ഞാനല്ലേ

[02:57.54] നിന്റെ മാറിലെ മായ

[02:59.30] ചന്ദനപോട്ടെനിക്കല്ലേ എനിക്കല്ലേ

[03:45.30] ഇല്ലാവെയില്‍ ചില്ലാടെയാല്‍

[03:47.05] പൊന്‍മാറിടം മൂടാം

[03:49.80] മുത്തണി മെയ്യിലെ മുന്തിരിചെപ്പിലെ

[03:52.55] വെറ്റില ചെല്ലം തേടാം

[03:55.55] കാണ കോണില്‍ കത്താന്‍നില്കും

[04:02.80] കാര്‍ത്തിക താരം വാരാം

[04:05.30] കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ

[04:08.29] കല്ല്‌ പതിക്കാന്‍ പോരാം

[04:11.04] നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍ നിന്‍

[04:14.05] ചുണ്ടില്‍ മുത്തിയില്ല ഞാന്‍

[04:16.29] നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍ നിന്‍

[04:19.30] ചുണ്ടില്‍ മുത്തിയില്ല ഞാന്‍

[04:21.55] കനവിലെ കള്ളന്‍ ഞാനല്ലേ..............

[04:26.80] പിണങ്ങാന്‍ എന്താണെന്താണ് എന്താണ്

[04:31.79] മയങ്ങാന്‍ എന്താണെന്താണ് എന്താണ്

[04:37.05] എന്റെ എല്ലാം എല്ലാം അല്ലെ എന്റെ

[04:40.30] ചേലൊത്ത ചെമ്പരുന്തല്ലേ

[04:42.04] നിന്റെ കാലിലെ കാണ പാദസരം ഞാനല്ലേ ഞാനല്ലേ

[04:46.80] നിന്റെ മാറിലെ മായ

[04:48.54] ചന്ദനപോട്ടെനിക്കല്ലേ എനിക്കല്ലേ...

[04:53.05] കിനുങ്ങാ കിങ്ങിണി ചെപ്പേ

[04:55.29] ചിരിക്കാ ചെമ്പക മൊട്ടെ

[04:57.80] പിണങ്ങാന്‍ എന്താണ് എന്താണ്

[05:01.79] ഹൊയ് ഹൊയ് ഹൊയ്

[05:03.30] മിനുങ്ങാന്‍ എന്താണെന്താണ് എന്താണ്...

[05:08.29] മയങ്ങാന്‍ എന്താണെന്താണ് എന്താണ്....