palavattam pookkalam new karaoke without cracks..please subscribe..
[00:15.03] പലവട്ടം പൂക്കാലം വഴിതെറ്റി
[00:18.28] പോയിട്ടങ്ങൊരുനാളും
[00:20.78] പൂക്കാമാങ്കൊമ്പില്‍
[00:25.02] പ്രിയമുള്ളോരാളാരോ
[00:27.78] വരുവാനുണ്ടെന്ന്
[00:30.27] പൂങ്കുയിലൊന്നു പാടി പറഞ്ഞു
[00:34.78] പൂങ്കുയിലൊന്നു പാടി പറഞ്ഞു
[00:40.52] നിനയാത്ത നേരത്തെന്‍
[00:43.03] പടിവാതിലില്‍ ഒരു
[00:45.53] പദവിന്യാസം കേട്ടപോലെ
[00:50.53] വരവായാലൊരുനാളും
[00:53.27] പിരിയാത്ത മധുമാസം
[00:56.02] ഒരു മാത്ര കൊണ്ടുവന്നല്ലോ
[01:00.77] ഒരു മാത്ര കൊണ്ടുവന്നല്ലോ
[01:21.53] കൊതിയോടെ ഓടിപ്പോയ്
[01:24.03] പടിവാതിലില്‍ ചെന്നെന്‍
[01:26.52] മിഴി രണ്ടും നീട്ടുന്ന നേരം
[01:31.53] നിറയെ തളിര്‍ക്കുന്നു
[01:34.28] പൂക്കുന്നു കായ്ക്കുന്നു
[01:36.78] കനവിന്റെ തേന്മാവിന്‍ കൊമ്പ്
[01:42.02] എന്റെ കരിളിലെ
[01:45.03] തേന്മാവിന്‍ കൊമ്പ്
