Sooryagrahanam Sooryagrahanam - Malayalam Karaoke with synced lyrics
[00:31.16] സൂര്യഗ്രഹണം സൂര്യഗ്രഹണം
[00:39.40] ഗ്രഹണം കഴിഞ്ഞാൽ
[00:42.65] അസ്തമനം അസ്തമനം
[00:46.40] അസ്തമനം
[00:48.65] സൂര്യഗ്രഹണം സൂര്യഗ്രഹണം
[00:56.65] ഗ്രഹണം കഴിഞ്ഞാൽ
[00:59.90] അസ്തമനം അസ്തമനം
[01:03.41] അസ്തമനം
[01:24.20] നിത്യപ്രകാശത്തെ കീഴടക്കുന്നു
[01:28.20] നിഴലിൻ പ്രതികാരം
[01:32.69] അപമാനിതയായ്
[01:34.70] പിറകേ നടന്നൊരു
[01:37.20] നിഴലിൻ പ്രതികാരം
[01:44.20] സൂര്യഗ്രഹണം സൂര്യഗ്രഹണം
[01:52.20] ഗ്രഹണം കഴിഞ്ഞാൽ
[01:55.45] അസ്തമനം അസ്തമനം
[01:58.95] അസ്തമനം
[02:25.32] നാല്കെട്ടില്‍ പൊൻവെയിലിൻ
[02:28.83] നാല്കെട്ടില്‍
[02:31.07] നാടുവാണരുളിയ തമ്പുരാനേ
[02:36.57] നിനക്കെതിരേ ഫണമുയർത്തീ
[02:42.83] നീ പണ്ടു നോവിച്ച കരിനാഗം
[03:08.00] അഗ്നിച്ചിറകുള്ള
[03:09.75] പകലിൻ പൊയ്മുഖം
[03:12.51] കരിവാളിക്കുന്നു
[03:16.00] കദളീവനത്തിൻ
[03:18.00] ഹൃദയമുരുക്കിയ
[03:20.24] കനൽക്കണ്ണടയുന്നു
[03:27.50] സൂര്യഗ്രഹണം സൂര്യഗ്രഹണം
[03:35.75] ഗ്രഹണം കഴിഞ്ഞാൽ
[03:38.25] അസ്തമനം അസ്തമനം
[03:42.50] അസ്തമനം
