Vembanaatu Kaayalinu - Onappaattu
[00:02.24] ഹൊയ് ഹൊയ് ഹൊയ് ഹൊയ്
[00:05.74] ഹൊയ് ഹൊയ് ഹൊയ് ഹൊയ്
[00:09.99] തകതെയ് തകതെയ് തകതെയ് തോം
[00:13.99] തകതെയ് തകതെയ് തകതെയ് തോം
[00:18.24] തെയ് തെയ് തെയ് തെയ് തക തെയ് തോം
[00:21.99] തെയ് തെയ് തെയ് തെയ് തക തെയ് തോം
[00:26.23] തെയ് തെയ് തെയ് തെയ്
[00:27.23] തെയ് തെയ് തെയ് തെയ്
[00:28.48] തിത്തൈ തിത്തൈ തകതൈ
[00:30.24] തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
[00:34.49] തെയ് തെയ് തെയ് തെയ്
[00:35.24] തെയ് തെയ് തെയ് തെയ്
[00:36.48] തിത്തൈ തിത്തൈ തകതൈ
[00:38.49] തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
[00:42.48] വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
[00:46.49] തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
[00:50.49] കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ
[00:54.74] കൂടെ വാ കൂടെ വാ കൂടെ
[00:56.73] തുഴയാൻ വാ
[00:58.98] വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
[01:02.24] തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
[01:06.49] കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ
[01:10.74] കൂടെ വാ കൂടെ വാ കൂടെ
[01:12.99] തുഴയാൻ വാ
[01:14.98] തെയ് തെയ് തെയ് തെയ്
[01:16.24] തെയ് തെയ് തെയ് തെയ്
[01:16.99] തിത്തൈ തിത്തൈ തകതൈ
[01:18.99] തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
[01:23.00] തെയ് തെയ് തെയ് തെയ്
[01:24.00] തെയ് തെയ് തെയ് തെയ്
[01:24.99] തിത്തൈ തിത്തൈ തകതൈ
[01:27.23] തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
[01:31.49] കൂട്ടുകാരറിഞ്ഞില്ലേ നാട്ടു വിശേഷം
[01:35.23] ഒരു കുട്ടനാടൻ പെണ്ണിനിന്നു
[01:37.48] മദാമ്മ വേഷം
[01:39.49] കൂട്ടുകാരറിഞ്ഞില്ലേ നാട്ടു വിശേഷം
[01:42.73] ഒരു കുട്ടനാടൻ പെണ്ണിനിന്നു
[01:45.24] മദാമ്മ വേഷം
[01:47.99] ഉത്രട്ടാതി വള്ളം കളി കാണുകയോ ഇവൾ
[01:49.98] പത്രാസു നമ്മളെ കാട്ടുകയോ
[01:55.74] വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
[01:59.74] തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
[02:03.74] കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ
[02:07.98] കൂടെ വാ കൂടെ വാ കൂടെ
[02:10.49] തുഴയാൻ വാ
[02:12.49] തെയ് തെയ് തെയ് തെയ്
[02:13.25] തെയ് തെയ് തെയ് തെയ്
[02:14.24] തിത്തൈ തിത്തൈ തകതൈ
[02:16.24] തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
[02:20.49] തെയ് തെയ് തെയ് തെയ്
[02:21.74] തെയ് തെയ് തെയ് തെയ്
[02:22.48] തിത്തൈ തിത്തൈ തകതൈ
[02:24.24] തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
[02:28.25] ശീമയിലെ ശീല കൊണ്ടു കാലുറയാണേ മേലേ
[02:31.99] ശീട്ടുപുള്ളി മിന്നുന്ന റവുക്കയാണേ
[02:36.24] ശീമയിലെ ശീല കൊണ്ടു കാലുറയാണേ മേലേ
[02:39.99] ശീട്ടുപുള്ളി മിന്നുന്ന റവുക്കയാണേ
[02:44.48] കണ്ണു പറ്റാതിരിക്കുവാൻ നാട്ടിയതോ ഇവൾ
[02:47.99] കണ്ണേറാൽ നമ്മളെ വീഴ്ത്തുകയോ
[02:52.48] വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
[02:56.48] തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
[03:00.48] കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ
[03:04.24] കൂടെ വാ കൂടെ വാ കൂടെ
[03:06.24] തുഴയാൻ വാ
[03:08.50] തെയ് തെയ് തെയ് തെയ്
[03:09.74] തെയ് തെയ് തെയ് തെയ്
[03:10.49] തിത്തൈ തിത്തൈ തകതൈ
[03:12.24] തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
[03:16.24] തെയ് തെയ് തെയ് തെയ്
[03:17.24] തെയ് തെയ് തെയ് തെയ്
[03:18.24] തിത്തൈ തിത്തൈ തകതൈ
[03:19.99] തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
