Lrc Player

Nala Damayanti Kadhayile Arayannam Pole - Malayalam Karaoke with synced lyrics

Unknown artist
[03:42.15]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:38.39] നളദമയന്തി കഥയിലെ

[00:40.15] അരയന്നം പോലെ

[00:42.40] കുണുങ്ങി കുണുങ്ങി

[00:44.15] പോകും പെണ്ണേ

[00:45.39] പൂമിഴിയാളേ മലര്‍മിഴിയാളേ

[00:49.90] ഒരു മണിമണ്ഡപത്തില്‍

[00:52.15] ഒരു ശുഭമുഹൂര്‍ത്തത്തില്‍

[00:54.90] നവയുവ ദമ്പതികള്‍ ഞാനും നീയും

[00:59.65] നളദമയന്തി കഥയിലെ

[01:01.90] അരയന്നം പോലെ

[01:04.40] കുണുങ്ങി കുണുങ്ങി

[01:06.40] പോകും പെണ്ണേ

[01:08.39] പൂമിഴിയാളേ മലര്‍മിഴിയാളേ

[01:37.15] മദനലഹരി മിഴിയിലിഴയും

[01:41.14] സുന്ദരി പൊന്‍‍പൂവേ

[01:44.40] അരുണകിരണം കവിളിലലിയും

[01:46.65] ചെമ്പക പെണ്‍പൂവേ

[01:49.15] പ്രിയസല്ലാപം അതൊരുല്ലാസം

[01:51.39] സുമുഖീ സുരുചീ

[01:53.89] ഈണവും മൂളി താനവും പാടി

[01:56.15] അരികിലൊഴുകിവായോ

[01:58.40] മധുമൊഴിയാളേ

[02:00.89] നളദമയന്തി കഥയിലെ

[02:03.15] അരയന്നം പോലെ

[02:05.64] കുണുങ്ങി കുണുങ്ങി

[02:06.89] പോകും പെണ്ണേ

[02:08.15] പൂമിഴിയാളേ മലര്‍മിഴിയാളേ

[02:38.15] അധരമധുരമലരിലുറയും

[02:40.15] പുഞ്ചിരിത്തേനുണ്ണാന്‍

[02:42.41] തരളനയനം അലസമുതിരും

[02:44.65] പൂനിലാപ്പാലുണ്ണാന്‍

[02:47.15] എനിക്കാവേശം അതൊരുന്മാദം

[02:51.89] അഴകേ കുളിരേ

[02:54.39] നിന്നെയും തേടി തന്നനം പാടി

[02:57.14] അരികില്‍വരുന്നു ഞാനും

[02:59.65] മലര്‍മിഴിയാളെ

[03:02.15] നളദമയന്തി കഥയിലെ

[03:04.40] അരയന്നം പോലെ

[03:06.90] കുണുങ്ങി കുണുങ്ങി

[03:08.89] പോകും പെണ്ണേ

[03:11.15] പൂമിഴിയാളേ മലര്‍മിഴിയാളേ

[03:14.40] ഒരു മണിമണ്ഡപത്തില്‍

[03:16.89] ഒരു ശുഭമുഹൂര്‍ത്തത്തില്‍

[03:19.40] നവയുവ ദമ്പതികള്‍ ഞാനും നീയും

[00:00.00] ♪