Lrc Player

Neeyarinjo Neelakuzhali - Sadanandante Samayam Film Song Karaoke With Lyrics - Amith A K Karaoke

Unknown artist
[04:33.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:29.57] നീയറിഞ്ഞോ നീലക്കുഴലീ

[00:31.57] നിന്നെ വിളിക്കുന്നു മാനസം

[00:34.57] നീയറിഞ്ഞോ നീലക്കുഴലീ

[00:37.07] നിന്നെ വിളിക്കുന്നു മാനസം

[00:40.07] എത്ര വിളിച്ചാലും എന്തു പറഞ്ഞാലും

[00:42.82] എന്നോടെന്തിനീ നീരസം

[00:45.58] എത്ര മുകർന്നാലും തീരാത്ത പൂ തരാൻ

[00:48.57] എന്തേ നിനക്കിത്ര താമസം

[00:51.32] എന്തേ നിനക്കിത്ര താമസം

[00:54.32] ഞാനറിഞ്ഞൂ പ്രേമക്കിനാവേ

[00:56.82] പൂ പോലുള്ളൊരീ മാനസം ഞാനറിഞ്ഞൂ

[01:27.06] കണ്ടു നിന്നെ കണ്ടു

[01:30.32] ഒരു കല്‍പ്പക പൊൻ തളിർ പോലേ

[01:33.31] വിണ്ണിൽ നീല വിണ്ണിൽ

[01:36.07] പൂത്ത പൊൻ തിങ്കൾ പൂങ്കുല പോലെ

[01:39.32] കണ്ടു നിന്നെ കണ്ടു

[01:41.82] ഒരു കല്‍പ്പക പൊൻ തളിർ പോലേ

[01:44.57] വിണ്ണിൽ നീല വിണ്ണിൽ

[01:47.07] പൂത്ത പൊൻ തിങ്കൾ പൂങ്കുല പോലെ

[01:50.32] എന്നു വരും പ്രേമത്തിൻ പൂന്തേൻ

[01:53.32] എന്നു തരും നീ ആശക്കിളീ

[01:57.32] എന്നു വരും പ്രേമത്തിൻ പൂന്തേൻ

[01:59.32] എന്നു തരും നീ ആശക്കിളീ

[02:01.81] ആശക്കിളീ ആശക്കിളീ ഓ...

[02:07.32] നീയറിഞ്ഞോ നീലക്കുഴലീ

[02:09.81] നിന്നെ വിളിക്കുന്നു മാനസം

[02:13.06] നീയറിഞ്ഞോ

[02:57.82] കണ്ണിൽ നീലക്കണ്ണിൽ

[03:00.56] നല്ല വർണ്ണ കിനാവുകളാണോ

[03:03.31] ചുണ്ടിൽ ഇളം ചുണ്ടിൽ

[03:06.07] പ്രേമ ചെണ്ടിൻ പരാഗങ്ങളാണോ

[03:09.07] കണ്ണിൽ നീലക്കണ്ണിൽ

[03:11.82] നല്ല വർണ്ണ കിനാവുകളാണോ

[03:15.56] ചുണ്ടിൽ ഇളം ചുണ്ടിൽ

[03:17.31] പ്രേമ ചെണ്ടിൻ പരാഗങ്ങളാണോ

[03:20.32] നിൻ മനസ്സിൻ കോരിത്തരിപ്പുകൾ

[03:23.06] എന്നുമെനിക്കൊരു രാഗലയം

[03:25.81] നിൻ മനസ്സിൻ കോരിത്തരിപ്പുകൾ

[03:28.81] എന്നു തരും നീ ആറ്റക്കിളീ

[03:31.56] ആറ്റക്കിളീ ആറ്റക്കിളീ ഓ.. (നീയറിഞ്ഞോ..)

[03:37.32] നീയറിഞ്ഞോ നീലക്കുഴലീ

[03:39.82] നിന്നെ വിളിക്കുന്നു മാനസം

[03:42.82] ഞാനറിഞ്ഞൂ പ്രേമക്കിനാവേ

[03:45.57] പൂ പോലുള്ളൊരീ മാനസം ഞാനറിഞ്ഞൂ

[03:50.32] എത്ര വിളിച്ചാലും എന്തു പറഞ്ഞാലും

[03:51.31] എന്നോടെന്തിനീ നീരസം

[03:54.07] എത്ര മുകർന്നാലും തീരാത്ത പൂ തരാൻ

[03:56.83] എന്തേ നിനക്കിത്ര താമസം

[03:59.82] എന്തേ നിനക്കിത്ര താമസം

[04:02.57] നീയറിഞ്ഞോ നീലക്കുഴലീ

[04:05.32] നിന്നെ വിളിക്കുന്നു മാനസം

[04:08.06] നീയറിഞ്ഞോ നീലക്കുഴലീ

[04:11.07] നിന്നെ വിളിക്കുന്നു മാനസം

[04:13.82] നീയറിഞ്ഞോ