Lrc Player

thevaram nokkunnunde karaoke malayalam

Unknown artist
[04:53.17]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:29.85] തേവാരം നോല്‍ക്കുന്നുണ്ടേ

[00:32.10] അകലെയകലെ മുകില്

[00:34.61] തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

[00:39.60] തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില്

[00:44.60] തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

[00:49.60] പുന്നാര പെരും തച്ചനേ വിരുതു കൊണ്ട്

[00:52.10] ഭൂലോകം ചമച്ചവനെ

[00:54.86] കാണാത്ത മരമറുത്ത് കനവു കൊണ്ട്

[00:57.35] കൊട്ടാരം പണിഞ്ഞവനേ

[00:59.60] ഒരു ചാണോളം നീളത്തില്‍

[01:02.36] ഉയിരിനൊരുവം താ

[01:05.11] തച്ചനു തടിയെട് കൈ കൊട് മെയ് കൊട്

[01:07.35] തക്കിട തരികിട തോം

[01:09.60] ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട്

[01:12.35] തക ധിമി തക ധിമി തോം

[01:15.35] തേവാരം നോല്‍ക്കുന്നുണ്ടേ

[01:17.36] അകലെയകലെ മുകില്

[01:20.11] തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

[01:55.86] േക്കുമരമാശാരിക്ക്

[01:58.11] ശില്പ കലയുണ്ടാക്കാന്‍

[02:00.85] നാട്ടുമരമണ്ണാച്ചിക്ക്

[02:03.10] മണ്ണിലൊരു തൂണാക്കാന്‍

[02:05.85] േക്കുമരമാശാരിക്ക്

[02:08.10] ശില്പ കലയുണ്ടാക്കാന്‍

[02:10.60] നാട്ടുമരമണ്ണാച്ചിക്ക്

[02:13.11] മണ്ണിലൊരു തൂണാക്കാന്‍

[02:15.60] പത്തു മുഴം കാതല്‍ തന്നാല്‍

[02:18.36] മുത്താരം ഞാനുണ്ടാക്കാം

[02:20.86] പത്തു മുഴം കാതല്‍ തന്നാല്‍

[02:23.35] മുത്താരം ഞാനുണ്ടാക്കാം

[02:25.86] ോവിലിലെ കൊടിമരവും

[02:28.11] പാടിയിലെ പടുമരവും

[02:30.85] ഈ കൈ വെച്ചാല്‍ പൊന്നാകും

[02:33.11] കലയുടെ മറിമായം

[02:35.35] തക ധിമി തക ധിമി

[02:36.11] േവാരം നോല്‍ക്കുന്നുണ്ടേ

[02:38.10] അകലെയകലെ മുകില്

[02:40.86] തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

[03:22.11] കൊട്ടുവടിവാളും നാളെ കൊത്തുപണി ചെയ്യാനായ്

[03:26.36] ചേറ്റുമണലമ്മച്ചിക്ക്

[03:28.85] ചോറ്റുകലമുണ്ടാക്കാന്‍

[03:31.60] കൊട്ടുവടിവാളും നാളെ കൊത്തുപണി ചെയ്യാനായ്

[03:36.35] ചേറ്റുമണലമ്മച്ചിക്ക്

[03:39.10] ചോറ്റുകലമുണ്ടാക്കാന്‍

[03:41.61] ഇല്ലാമുഴക്കോലാലെന്നും

[03:44.11] വല്ലായ്മകള്‍ ഞാന്‍ തീര്‍ക്കാം

[03:46.86] ഇല്ലാമുഴക്കോലാലെന്നും

[03:49.36] വല്ലായ്മകള്‍ ഞാന്‍ തീര്‍ക്കാം

[03:51.61] പള്ളികളും പഴമനയും കോവിലകം തിരുനടയും

[03:56.60] ഈ കൈ വെച്ചാല്‍ കണ്ണാക്കും

[03:58.86] കലയുടെ ഗുണപാഠം

[04:01.11] തക ധിമി തക ധിമി

[04:02.11] തേവാര നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില്

[04:06.36] തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്

[04:11.86] പുന്നാര പെരും തച്ചനേ വിരുതു കൊണ്ട്

[04:14.35] ഭൂലോകം ചമച്ചവനെ

[04:16.60] കാണാത്ത മരമറുത്ത് കനവു കൊണ്ട്

[04:19.10] കൊട്ടാരം പണിഞ്ഞവനേ

[04:21.61] ഒരു ചാണോളം നീളത്തില്‍

[04:24.12] ഉയിരിനൊരുവം താ

[04:26.37] തക ധിമി തക ധിമി

[04:26.87] തച്ചനു തടിയെട് കൈ കൊട് മെയ് കൊട്

[04:29.36] തക്കിട തരികിട തോം

[04:31.62] ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട്

[04:33.37] തക ധിമി തക ധിമി തോം

[04:37.61] തേവാരം നോല്‍ക്കുന്നുണ്ടേ

[04:39.35] അകലെയകലെ മുകില്

[04:41.87] തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില്