Rama Kathaa Gaana Layam - Malayalam Karaoke with synced lyrics
[01:36.49] രാമകഥ ഗാനലയം
[01:37.73] മംഗളമെന്‍ തംബുരുവില്‍
[01:39.74] പകരുക സാഗരമേ
[01:43.49] ശ്രുതിലയ സാഗരമേ
[01:46.24] സാകേതം പാടുകയായ് ഹേ രാമാ…
[02:02.48] കാതരയാം ശാരികയായ്
[02:06.23] സാകേതം പാടുകയായ് വീണ്ടും (രാമകഥ)
[02:14.48] രാമകഥ ഗാനലയം
[02:16.98] മംഗളമെന്‍ തംബുരുവില്‍
[02:19.49] പകരുക സാഗരമേ
[02:22.98] ശ്രുതിലയ സാഗരമേ
[02:41.49] ആരണ്യ കാണ്ഡം തേടീ
[02:47.74] സീതാ ഹൃദയം തേങ്ങീ
[02:50.72] ആരണ്യ കാണ്ഡം തേടീ
[02:55.48] സീതാ ഹൃദയം തേങ്ങീ
[03:00.22] വാഗ്മീകങ്ങളില്‍ ഏതോ
[03:05.23] താപസമൗനമുണര്‍ന്നൂ വീണ്ടും
[03:10.23] രാമകഥ ഗാനലയം
[03:11.98] മംഗളമെന്‍ തംബുരുവില്‍
[03:13.72] പകരുക സാഗരമേ
[03:16.98] ശ്രുതിലയ സാഗരമേ
[04:07.48] സാരിസ സസരിസ സസരിസ സാരിസ
[04:09.98] രിരിനിനി രിരിനിനി മധനിസ
[04:12.48] രിഗരി രിരിഗരി രിരിഗരി രിഗരി
[04:15.22] ഗാഗരിരി ഗാഗരിരി സരിഗമ
[04:17.97] പാധപ പപധപ പപധപ പാധപ
[04:21.99] സാസധാധ സാസധാധ മധനിസ
[04:25.24] സാരിസ സസരിസ സസരിസ സാരിസ
[04:27.99] ഗാഗരിരി ഗാഗരിരി മധനിരി
[04:32.98] ഇന്ദ്രധനുസ്സുകള്‍ നീട്ടീ ദേവകള്‍
[04:35.49] ആദി നാമ ഗംഗയാടി രഘുപതി
[04:38.49] രാമജയം രഘു രാമജയം
[04:40.74] ശ്രീ ഭരതവാക്യ ബിന്ദു ചൂടി
[04:43.99] സോദര പാദുക പൂജയില്‍ ആത്മപദം
[04:46.98] പ്രണവം വിടര്‍ന്നുലഞ്ഞുലഞ്ഞ സരയുവില്‍
[04:49.99] മന്ത്ര മൃദംഗ തരംഗ സുഖം
[04:53.49] ശര വേഗ തീവ്ര താളമെകി
[04:58.73] മാരുതിയായ് ……………….
[05:01.74] ഗള ഗന്ധ സൂന ധൂപ ദീപ കലയായ്
[05:03.47] മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ
[05:06.23] സാമ ഗാന ലഹരിയോടെ അണയൂ രാമാ……
[05:08.98] ശ്രീരാമാ….. രാമാ…. രാമാ …
