Lrc Player

Enthaavo Song Karaoke With Lyrics Njandukalude Naattil Oridavela Nivin Pauly

Unknown artist
[03:55.78]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.61] ടുട്ടു... ടുടുട്ടു ...ടുടുട്ടു

[00:34.61] എന്താവോ ഇതെന്താവോ

[00:43.37] നെഞ്ചിൽ...

[00:44.61] സൂചി കൊണ്ട പോലെ

[00:48.11] എന്താവോ...

[00:53.11] പിന്നെ... തേൻ കിനിഞ്ഞ പോലെ...

[00:58.36] എന്താവോ..

[01:03.36] കാണാത്ത ലോകത്ത് ചെന്നപോലെ

[01:08.62] കൈവിട്ട് താഴത്ത് വീണപോലെ

[01:13.36] കാണാത്ത ലോകത്ത് ചെന്നപോലെ

[01:18.36] കൈവിട്ട് താഴത്ത് വീണപോലെ

[01:23.62] ഇതെന്താവോ ഇതെന്താവോ..

[01:33.87] നെഞ്ചിൽ...

[01:35.11] സൂചി കൊണ്ട പോലെ...എന്താവോ

[02:19.70] കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ

[02:24.45] കണ്ണാരെയോ.. തേടിപ്പാറണതെന്താവോ

[02:34.95] ഓർക്കതെ ഞാൻ

[02:37.20] ചൂളം കുത്തണതെന്താവോ

[02:39.44] ഓർക്കുമ്പൊഴെന്നുള്ളിൽ

[02:41.95] ആന്തലിതെന്താവോ...

[02:44.70] മാറിയോ.. മാറിയോ..

[02:49.19] അറിയാതെ ഞാൻ.. മാറിയോ

[02:54.44] വിണ്ണിലോ.. ഞാൻ.. മണ്ണിലോ

[02:59.70] ഇതു നേരോ.. തോന്നലോ...

[03:04.69] ഇതെന്താവോ ഇതെന്താവോ..

[03:14.94] നെഞ്ചിൽ...

[03:16.20] സൂചി കൊണ്ട പോലെ..എന്താവോ

[03:25.95] പിന്നെ... തേൻ കിനിഞ്ഞ പോലെ

[03:29.70] എന്താവോ...

[03:34.95] കാണാത്ത ലോകത്ത് ചെന്നപോലെ

[03:39.95] കൈവിട്ട് താഴത്ത് വീണപോലെ...

[03:45.20] ഇതെന്താവോ എന്താവോ...