Ashoka Poornima Vidarum Vaanam - Malayalam Karaoke with synced lyrics
[00:09.97] അശോക പൂർണ്ണിമ .. വിടരും വാനം
[00:17.71] അനുഭൂതികൾതൻ
[00:20.22] രജനീ യാമം..
[00:22.72] അലയുകയായെൻ അനുരാഗകൽപ്പന
[00:27.72] ആകാശത്താമര തേടി
[00:30.21] അശോക പൂർണ്ണിമ ..വിടരും വാനം
[00:35.47] അനുഭൂതികൾ തൻ... രജനീ യാമം
[00:40.21] അലയുകയായെൻ അനുരാഗകൽപ്പന
[00:45.71] ആകാശത്താമര തേടി
[01:08.97] പ്രസാദകളഭം ..വാരിത്തൂവും
[01:13.97] പ്രകാശ ചന്ദ്രിക പോൽ
[01:17.21] ചിരി തൂകി ....
[01:20.46] പ്രസാദകളഭം.. വാരിത്തൂവും
[01:23.97] പ്രകാശ ചന്ദ്രിക പോൽ
[01:26.47] ചിരി തൂകി ;;;;
[01:29.22] ഒരു സ്വപ്നത്തിൻ ..പനിനീർക്കാറ്റിൽ.
[01:34.46] ഒരു സ്വപ്നത്തിൻ ..പനിനീർക്കാറ്റിൽ
[01:39.22] ഒഴുകി വരുന്നവളേ ........
[01:43.96] ഒരു പൂ..വിതൾ തരുമോ?.....
[01:47.21] തിരു മധുരം തരുമോ?**..
[01:54.71] അശോക പൂർണ്ണിമ ..വിടരും വാനം
[02:01.96] അനുഭൂതികൾതൻ.. രജനീ യാമം
[02:06.96] അലയുകയായെൻ അനുരാഗ കൽപ്പന
[02:12.22] ആകാശത്താമര തേടി
[02:33.71] വിഷാദ വിപിനം.. വാടിക്കരിയാൻ
[02:40.47] വികാര മന്ദിര വാടി ...തളിർക്കാൻ
[02:44.22] വിഷാദ വിപിനം ..വാടിക്കരിയാൻ
[02:48.21] വികാര മന്ദിര ..വാടി തളിർക്കാൻ
[02:53.21] ഒരു മോഹത്തിൻ. ഋതുകന്യകയായ്....
[02:58.22] ഒരു മോഹത്തിൻ .ഋതുകന്യകയായ്
[03:02.96] പിറവിയെടുത്തവളെ.....
[03:07.97] ഒരു തേൻമൊഴി തരുമോ....
[03:12.96] തിരുവായ് മൊഴി തരുമോ?...
[03:18.97] അശോക പൂർണ്ണിമ വിടരും വാനം
[03:26.21] അനുഭൂതികൾ തൻ രജനീ യാമം
[03:31.22] അലയുകയായെൻ അനുരാഗ കൽപ്പന
[03:36.46] ആകാശത്താമര തേടി
