Tharivalakal Chernnu Kilungi - Malayalam Karaoke with synced lyrics
[00:38.80] തരിവളകൾ ചേർന്നു കിലുങ്ങി
[00:41.29] താമരയിതൾ മിഴികൾ തിളങ്ങി
[00:43.80] തരുണീമണി ബീവി നബീസ
[00:46.30] മണിയറയിൽ നിന്നു വിളങ്ങി.
[00:49.05] മണിയറയിൽ നിന്നു വിളങ്ങി.
[00:54.79] തരിവളകൾ ചേർന്നു കിലുങ്ങി
[00:57.30] താമരയിതൾ മിഴികൾ തിളങ്ങി
[01:00.29] തരുണീമണി ബീവി നബീസ
[01:02.55] മണിയറയിൽ നിന്നു വിളങ്ങി.
[01:05.04] മണിയറയിൽ നിന്നു വിളങ്ങി.
[01:35.54] മാമാങ്കം കൊള്ളും മോഹം
[01:38.30] മനതാരിൽ പൂമഴ പെയ്തു
[01:43.80] മാമാങ്കം കൊള്ളും മോഹം
[01:46.04] മനതാരിൽ പൂമഴ പെയ്തു
[01:48.79] പുന്നാരച്ചുണ്ടിൽ ബദറിൻ
[01:51.30] മിന്നലു പോൽ പുഞ്ചിരി പൂത്തു
[01:54.30] ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
[01:56.79] ആറാടും കഞ്ചകപ്പൂമൊട്ട്
[01:59.54] ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
[02:02.29] ആറാടും കഞ്ചകപ്പൂമൊട്ട്
[02:05.04] ആറാടും കഞ്ചകപ്പൂമൊട്ട്
[02:07.80] തരിവളകൾ ചേർന്നു കിലുങ്ങി
[02:10.05] താമരയിതൾ മിഴികൾ തിളങ്ങി
[02:12.80] തരുണീമണി ബീവി നബീസ
[02:15.30] മണിയറയിൽ നിന്നു വിളങ്ങി.
[02:18.55] മണിയറയിൽ നിന്നു വിളങ്ങി.
[02:48.55] വൈരം വെച്ചുള്ളൊരു താലി
[02:51.04] മണിത്താലി പൊന്നേലസ്സ്
[02:56.05] വൈരം വെച്ചുള്ളൊരു താലി
[02:58.54] മണിത്താലി പൊന്നേലസ്സ്
[03:01.79] പൂമണക്കും പട്ടുഖമീസ്
[03:04.54] പൂങ്കാതിൽ പൊന്നലിക്കത്ത്
[03:07.04] കല്യാണമാരനു സമ്മാനം കിട്ടി
[03:09.79] ഉല്ലാസ താരക പൂമൊട്ട്
[03:12.54] കല്യാണമാരനു സമ്മാനം കിട്ടി
[03:15.05] ഉല്ലാസ താരക പൂമൊട്ട്
[03:18.05] ഉല്ലാസ താരക പൂമൊട്ട്
[03:21.04] തരിവളകൾ ചേർന്നു കിലുങ്ങി
[03:23.05] താമരയിതൾ മിഴികൾ തിളങ്ങി
[03:25.55] തരുണീമണി ബീവി നബീസ
[03:28.54] മണിയറയിൽ നിന്നു വിളങ്ങി..
[03:31.30] മണിയറയിൽ നിന്നു വിളങ്ങി
[03:34.79] തരിവളകൾ ചേർന്നു കിലുങ്ങി
[03:36.80] താമരയിതൾ മിഴികൾ തിളങ്ങി
[03:39.30] തരുണീമണി ബീവി നബീസ
[03:42.05] മണിയറയിൽ നിന്നു വിളങ്ങി
[03:45.04] മണിയറയിൽ നിന്നു വിളങ്ങി....
