Lrc Player

Arabi Kadal Ilaki Varunnoo Malayalam Karaoke with Lyrics

Unknown artist
[03:25.45]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.75] അറബിക്കടലിളകി വരുന്നു

[00:02.99] ആകാശപ്പൊന്നു വരുന്നു

[00:10.49] അറബിക്കടലിളകി വരുന്നു

[00:13.00] ആകാശപ്പൊന്നു വരുന്നു

[00:15.50] ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ

[00:20.75] അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ

[00:25.75] അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ

[00:30.74] അറബിക്കടലിളകി വരുന്നു

[00:33.25] ആകാശപ്പൊന്നു വരുന്നു

[01:06.99] കന്മണിയേ കരളിൻ കണിയേ…കരയിൽ

[01:12.99] ഞാൻ കാത്തു വലഞ്ഞൂ

[01:16.74] കന്മണിയേ കരളിൻ കണിയേ…കരയിൽ

[01:19.50] ഞാൻ കാത്തു വലഞ്ഞൂ

[01:21.99] അകലത്തൂനിന്നൊഴുകിയടുക്കും

[01:24.74] ഇളകി വരും ചെമ്മീൻ തൊണി

[01:29.74] കടലലയിൽ കനകം വിളയും

[01:32.50] ആ കനകം കരളിനു വേണോ

[01:35.25] കടലലയിൽ കനകം വിളയും

[01:37.24] ആ കനകം കരളിനു വേണോ

[01:40.00] അമ്മാന വഞ്ചിയിലെ അരുമപ്പൂ

[01:43.49] മീനേ വാ പൊൻ മീനേ വാ വാ

[01:47.74] അറബിക്കടലിളകി വരുന്നു

[01:50.25] ആകാശപ്പൊന്നു വരുന്നു

[02:08.79] കുങ്കുമത്തിൻ ചെപ്പു തുറക്കും

[02:13.04] കുസൃതി പെണ്ണോടി വരുന്നു

[02:18.04] കുങ്കുമത്തിൻ ചെപ്പു തുറക്കും

[02:20.80] കുസൃതി പെണ്ണോടി വരുന്നു

[02:23.29] ആകാശ പൂമുഖ നടയിൽ

[02:26.04] അവളിന്നും സ്വർണ്ണം കട്ടൂ

[02:31.05] സ്വർണ്ണത്തിൻ തരികൾ പെറുക്കാൻ

[02:33.54] വർണ്ണ മേഘം ഓടി നടപ്പൂ

[02:36.04] സ്വർണ്ണത്തിൻ തരികൾ പെറുക്കാൻ

[02:38.55] വർണ്ണ മേഘം ഓടി നടപ്പൂ

[02:41.29] അമ്മാന വഞ്ചിയിലെ അരുമപ്പൂ

[02:45.04] മീനേ വാ പൊൻ മീനേ വാ വാ

[02:48.79] അറബിക്കടലിളകി വരുന്നു

[02:51.30] ആകാശപ്പൊന്നു വരുന്നു

[02:54.05] ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ

[02:59.04] അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ

[03:04.04] അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ