Lrc Player

njaanoru naalil kasarkode sms

Unknown artist
[05:01.53]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.61] Good Luck!

[00:28.50] *******************************

[00:29.00] ഞാനൊരു നാളിൽ കാസർകോട്

[00:31.75] കല്യാണത്തിന് പോയി....

[00:34.75] നീലനിലാവിനെ പോലൊരു

[00:36.75] പെണ്ണിനെ കണ്ട് മയങ്ങി പോയി..

[00:51.50] നാലും കൂട്ടി മുറുക്കണ

[00:53.50] പെണ്ണവൾ കോലം കെട്ടിയ കോഴി

[00:57.25] ആളും തരവും നോക്കി പഹയതി

[01:00.00] ഖൽബും റാഞ്ചി പോയി...

[01:02.75] ചിരിയിൽ ആ ചൊടിയിൽ

[01:05.25] അവൾ ഒടുക്കത്തെ മിടുക്കത്തി

[01:07.00] കടക്കണ്ണിൽ സുമുഖത്തി

[01:08.50] ഞാനൊരു നാളിൽ കാസർകോട്

[01:11.25] കല്യാണത്തിന് പോയി....

[01:14.25] നീലനിലാവിനെ പോലൊരു

[01:16.25] പെണ്ണിനെ കണ്ട് മയങ്ങി പോയി..

[02:20.66] *******************************

[02:21.91] പന്തലിനുള്ളിൽ കഥ

[02:23.66] പറഞ്ഞിരിക്കുന്ന

[02:24.66] ചെക്കന്മാരുടെ നോട്ടങ്ങൾ

[02:27.41] പന്തയം വെച്ച് തിന്നു മുടിക്കണ

[02:30.16] കാക്കന്മാരുടെ നേട്ടങ്ങൾ

[02:33.16] പലതരം മനുഷ്യരെ ഇടയില്

[02:35.16] വെച്ചു പൂ പോലവളെന്ന്

[02:37.41] മോഹിച്ചേ

[02:38.91] പലവട്ടം അവളെന്റെ കണ്ണിൽ

[02:40.66] നോക്കി.

[02:41.41] ഒരുവട്ടം കണ്ണിറുക്കി

[02:42.91] കളിയാക്കി

[02:44.41] അള്ളാണ് എന്റെ...

[02:47.16] ഉള്ളാന്നു പിടഞ്ഞ്....

[02:49.55] എന്റെ കരളൊന്നു പറിച്ചിട്ട്

[02:51.30] എടുത്തോണ്ട് പോയി എന്നോട്

[02:53.55] ചോദിച്ചില്ല പുന്നാര മോള്

[02:55.55] ഞാനൊരു നാളിൽ....

[02:58.55] ഞാനൊരു നാളിൽ കാസർകോട്

[03:01.30] കല്യാണത്തിന് പോയി...

[03:04.05] നീലനിലാവിനെ പോലൊരു

[03:06.30] പെണ്ണിനെ കണ്ട് മയങ്ങി

[03:08.30] പോയി...

[03:59.05] *******************************

[04:00.55] ബിരിയാണിപ്പടി പച്ച നിറത്തിൽ

[04:03.30] ബീരാൻ വെച്ചത് ഗുലുമാല്

[04:06.30] പന്തലുകെട്ടിയ ചോപ്പ്

[04:08.05] തുണിത്തരം

[04:08.93] പിച്ചി ചീന്തിയ കൊച്ചാപ്പി

[04:11.93] ബാന്റും പീപ്പിയും പടക്കവും

[04:13.93] പുതുക്കവും

[04:14.68] അടിപിടിക്കിടയിൽ അവളെത്തി

[04:17.43] ഇഷ്ട്ട്ടം എന്നത് നേരിൽ ചൊല്ലിയ

[04:20.18] പെണ്ണിന് നാണമ്മാതൊട്ടില്ലാ

[04:23.18] അള്ളാണ് എന്റെ ..

[04:25.93] ഉള്ളാന്നു പിടഞ്ഞു...

[04:28.33] എന്റെ കരളൊന്നു പറിച്ചിട്ട്

[04:30.08] എടുത്തോണ്ട് പോയി എന്നോട്

[04:32.08] ചോദിച്ചില്ല പുന്നാര മോള്

[04:34.33] ഞാനൊരു നാളിൽ...

[04:37.33] ഞാനൊരു നാളിൽ കാസർകോട്

[04:40.08] കല്യാണത്തിന് പോയി.

[04:42.83] നീലനിലാവിനെ പോലൊരു

[04:45.08] പെണ്ണിനെ കണ്ട് മയങ്ങി

[04:47.08] പോയി.

[04:48.58] ഞാനൊരു നാളിൽ കാസർകോട്

[04:51.33] കല്യാണത്തിന് പോയി....

[04:54.08] നീലനിലാവിനെ പോലൊരു

[04:56.33] പെണ്ണിനെ കണ്ട് മയങ്ങി

[04:58.33] പോയി....

[04:59.83] *******************************

[05:00.58] Created By: Nisamudheen Paravanna

[05:01.08] Thank You!