Lrc Player

madhuvarna poovalle sms

Unknown artist
[05:33.74]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.16] Good Luck!

[00:15.66] *******************************

[00:16.16] മധു വർണ്ണ പൂവല്ലേ നറുനിലാ

[00:20.66] പൂമോളല്ലേ

[00:22.66] മധുര പതിനേഴിൻ ലെങ്കി

[00:26.41] മറിയുന്നോളെ

[00:28.66] ലെങ്കി മറിയുന്നോളെ ലെങ്കി

[00:32.66] മറിയുന്നോളെ

[00:35.16] ലെങ്കി മറിയുന്നോളെ ലെങ്കി

[00:39.16] മറിയുന്നോളെ

[00:41.66] മധു വർണ്ണ പൂവല്ലേ നറുനിലാ

[00:46.16] പൂമോളല്ലേ

[00:48.16] മധുര പതിനേഴിൻ ലെങ്കി

[00:51.91] മറിയുന്നോളെ

[00:54.16] ലെങ്കി മറിയുന്നോളെ ലെങ്കി

[00:58.16] മറിയുന്നോളെ

[01:00.66] ലെങ്കി മറിയുന്നോളെ ലെങ്കി

[01:04.66] മറിയുന്നോളെ

[01:22.82] *******************************

[01:23.07] നിനവിലെ തിളക്കമായ് വിരിയുന്ന

[01:25.32] മലരേ

[01:26.32] കരളിലെ കടലിനെ ഉണർത്തുന്ന

[01:28.57] കതിരേ

[01:29.32] മണിമുത്തു വിതറും

[01:30.82] പോൽചിരിക്കുന്ന സരസ്സ

[01:39.07] നിനവിലെ തിളക്കമായ് വിരിയുന്ന

[01:41.32] മലരേ

[01:42.32] കരളിലെ കടലിനെ ഉണർത്തുന്ന

[01:44.57] കതിരേ

[01:45.32] മണിമുത്തു വിതറും

[01:46.82] പോൽ ചിരിക്കുന്ന സരസ്സ

[01:48.57] പൂ മാരൻ നിനക്കിതാ

[01:52.07] അണയുന്നുണ്ട്.

[01:55.32] മുഹബ്ബത്തിൻ കുളിരുമായ് ഇതാ

[01:59.07] വരുന്നേ

[02:01.57] മധു വർണ്ണ പൂവല്ലേ നറുനിലാ

[02:06.32] പൂമോളല്ലേ

[02:08.07] മധുര പതിനേഴിൻ ലെങ്കി

[02:11.82] മറിയുന്നോളെ

[02:14.07] ലെങ്കി മറിയുന്നോളെ ലെങ്കി

[02:18.07] മറിയുന്നോളെ

[02:20.57] ലെങ്കി മറിയുന്നോളെ ലെങ്കി

[02:24.57] മറിയുന്നോളെ

[02:42.57] *******************************

[02:43.07] കവിളിലെ കരളിലെ മധുകിനി

[02:45.32] തെളിഞ്ഞു

[02:46.32] പുതു തരം കരം കാട്ടി നിറ

[02:48.07] നെഞ്ചിൽ വിരിഞ്ഞു

[02:49.32] മധുവമ്പൻ തരുണകൾ കിനാവതിൽ

[02:51.82] തെളിഞ്ഞു

[02:59.07] കവിളിലെ കരളിലെ മധുകിനി

[03:01.32] തെളിഞ്ഞു

[03:02.07] പുതു തരം കരം കാട്ടി നിറ

[03:04.21] നെഞ്ചിൽ വിരിഞ്ഞു

[03:05.21] മധുവമ്പൻ തരുണകൾ കിനാവതിൽ

[03:07.71] തെളിഞ്ഞു

[03:08.47] പൂമാരൻ നിനക്കിതാ വരുന്നു മോളെ

[03:15.46] പൂമ്പട്ട് വിരിക്കുവാൻ വരുന്നു

[03:19.46] മോളെ

[03:21.21] മധു വർണ്ണ പൂവല്ലേ നറുനിലാ

[03:26.21] പൂമോളല്ലേ

[03:27.96] മധുര പതിനേഴിൻ ലെങ്കി

[03:31.72] മറിയുന്നോളെ

[03:34.21] ലെങ്കി മറിയുന്നോളെ ലെങ്കി

[03:37.96] മറിയുന്നോളെ

[03:40.46] ലെങ്കി മറിയുന്നോളെ ലെങ്കി

[03:44.47] മറിയുന്നോളെ

[04:01.21] *******************************

[04:02.96] മണിയറക്കുള്ളിൽ നറുമണം

[04:04.96] ചിറകടിച്ചു

[04:05.96] മണിവീരേ കരങ്ങളിൽ വള കോരി

[04:08.46] നിറച്ചു

[04:09.21] മണവാട്ടി കുടുമയിൽ കുടുക്കവും

[04:11.71] പതിച്ചു

[04:18.96] മണിയറക്കുള്ളിൽ നറുമണം

[04:20.97] ചിറകടിച്ചു

[04:21.96] മണിവീരേ കരങ്ങളിൽ വള കോരി

[04:24.46] നിറച്ചു

[04:25.21] മണവാട്ടി കുടുമയിൽ കുടുക്കവും

[04:27.71] പതിച്ചു

[04:28.47] പൂമാരൻ കുളിരുമായ് ഇതാ വരുന്നേ

[04:35.21] മലരമ്പൻ നിനക്കിതാ വരുന്നു

[04:39.21] മോളെ

[04:41.71] മധു വർണ്ണ പൂവല്ലേ നറുനിലാ

[04:46.22] പൂമോളല്ലേ

[04:47.97] മധുര പതിനേഴിൻ ലെങ്കി

[04:51.72] മറിയുന്നോളെ

[04:53.97] ലെങ്കി മറിയുന്നോളെ ലെങ്കി

[04:57.47] മറിയുന്നോളെ

[05:00.46] ലെങ്കി മറിയുന്നോളെ ലെങ്കി

[05:04.47] മറിയുന്നോളെ

[05:07.22] മധു വർണ്ണ പൂവല്ലേ നറുനിലാ

[05:11.72] പൂമോളല്ലേ

[05:13.47] മധുര പതിനേഴിൻ ലെങ്കി

[05:17.22] മറിയുന്നോളെ

[05:19.72] ലെങ്കി മറിയുന്നോളെ ലെങ്കി

[05:23.47] മറിയുന്നോളെ

[05:25.97] ലെങ്കി മറിയുന്നോളെ ലെങ്കി

[05:29.97] മറിയുന്നോളെ

[05:32.35] *******************************

[05:32.85] Created By: Nisamudheen Paravanna

[05:33.35] Thank You!