madeena rowla sms
[00:20.01] Good Luck!
[00:21.51] *******************************
[00:22.26] മദീന റൗളാ... മുനവ്വറയിൽ...
[00:28.26] അന്തിയുറങ്ങും ത്വാഹാ.
[00:32.76] റസൂലേ സലാം..
[00:36.26] അവിടെ വന്ന്...
[00:39.51] തിരു മുന്നീന്ന് ഒന്ന്...
[00:43.01] സലാമോതാനും കൊതിയുണ്ടെന്നിൽ..
[00:50.26] മദീന റൗളാ... മുനവ്വറയിൽ....
[00:56.15] അന്തിയുറങ്ങും ത്വാഹാ..
[01:00.65] റസൂലേ സലാം...
[01:30.90] *******************************
[01:31.90] കരീമായോനെ...
[01:35.40] കഥീമായോനെ ...
[01:37.90] എന്റെ കൊതി വീട്ടിതാ...
[01:42.40] റഹീമായോനെ....
[01:52.90] കരീമായോനെ..
[01:56.40] കഥീമായോനെ ...
[01:58.90] എന്റെ കൊതി വീട്ടിതാ...
[02:03.40] റഹീമായോനെ....
[02:06.90] മരണം വന്നടുക്കും മുന്ബെ
[02:12.40] എന്നെ... മദീനത്തത്തോ..ൻ..
[02:17.40] തുണക്കു കോ നെ് ...
[02:21.15] മരണം വന്നടുക്കും മുന്ബെ
[02:26.40] എന്നെ... മദീനത്തെത്താ...ൻ...
[02:31.65] തുണക്കു കോ നെ ...
[02:35.15] മദീന റൗളാ... മുനവ്വറയിൽ...
[02:41.15] അന്തിയുറങ്ങും ത്വാഹാ..
[02:45.65] റസൂലേ സലാം...
[03:15.90] *******************************
[03:16.90] ഹജറുൽ അസ്വദ്...
[03:20.40] ചുംബിച്ചെന്നെ കഹ്ബം..
[03:23.90] ത്വവാഫു ചെയ്യാ...ൻ..
[03:27.40] വിധിയെകള്ളാഹ്..
[03:37.90] ഹജറുൽ അസ്വദ്..
[03:41.15] ചുംബിച്ചെന്നെ കഹ്ബം...
[03:44.65] ത്വവാഫു ചെയ്യാ..ൻ...
[03:48.16] വിധിയെകള്ളാഹ്...
[03:51.65] സഫാ മർവാ
[03:53.66] മലകൾക്കിടയിൽ...
[03:56.90] ചേർന്ന് നടന്നീടുവാൻ...
[04:02.15] സഹായിക്കള്ളാഹ്..
[04:05.91] സഫാ മർവാ ...
[04:07.66] മലകൾക്കിടയിൽ...
[04:11.15] ചേർന്ന് നടന്നീടുവാൻ...
[04:16.40] സഹായിക്കള്ളാഹ്..
[04:19.90] മദീന റൗളാ... മുനവ്വറയിൽ....
[04:25.91] അന്തിയുറങ്ങും ത്വാഹാ..
[04:30.31] റസൂലേ സലാം...
[04:33.80] അവിടെ വന്ന്...
[04:37.31] തിരു മുന്നീന്ന് ഒന്ന്...
[04:40.81] സലാമോതാനും കൊതിയുണ്ടെന്നിൽ...
[04:47.81] മദീന റൗളാ... മുനവ്വറയിൽ...
[04:54.05] അന്തിയുറങ്ങും ത്വാഹാ..
[04:58.55] റസൂലേ സലാം...
[05:02.06] *******************************
[05:02.56] Created By: Nisamudheen Paravanna
[05:03.06] Thank You!
